Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Performed Shayana-pradakshinam In Front Of The Secretariat.

Thiruvananthapuram

സെ​ക്ര​ട്ടേറി​യറ്റി​നു മു​ന്നി​ല്‍ ശ​യ​ന​പ്ര​ദ​ക്ഷി​ണം നടത്തി

എ​ൽ​പിഎ​സ്ടി ​റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​ക്ക​ളാ​യ എ.എ​ച്ച്. ഹ​ഫീ​സ്, സ​ഹാ​യദാ​സ്, അ​മൃ​ത​കു​മാ​ർ, മ​ഞ്ച പ്ര​മോ​ദ്, യു. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ ന​ട​ത്തി​യ ശ​യ​ന​പ്ര​ദ​ക്ഷി​ണം.


തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യേ​റ്റ് ന​ട​യി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ന്ന ലോ​വ​ര്‍ പ്രൈ​മ​റി സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേറി​യറ്റി​നു മു​ന്നി​ല്‍ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ സി.​ആ​ര്‍. സു​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹ​യാ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് നേ​താ​ക്ക​ള്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍നി​ന്നും സെ​ക്ര​ട്ടേറിയറ്റി​ന്‍റെ സ​മ​രഗേ​റ്റി​ലേ​ക്ക് ശ​യ​ന പ്ര​ദി​ക്ഷ​ണം ന​ട​ത്തി. പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​മൃ​ത​കു​മാ​ര്‍, പ്ര​മോ​ദ് മ​ഞ്ച തു​ട​ങ്ങി​യ​വ​ര്‍ ശ​യ​ന പ്ര​ദക്ഷ​ിണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up