Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Persons

വി​ബി ജി ​ റാം ജി പദ്ധതി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ശ്രി​ത​രു​ള്ള​വർക്ക് സ​മ​യ​ത്തി​ല്‍ ഇ​ള​വ്

കോ​​​​ഴി​​​​ക്കോ​​​​ട്: മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന മ​​​​ക്ക​​​​ളു​​​​ള്ള വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത്-​​​​ഗാ​​​​ര​​​​ന്‍റി ഫോ​​​​ര്‍ റോ​​​​സ്ഗാ​​​​ര്‍ ആ​​​​ന്‍​ഡ് ആ​​​​ജീ​​​​വി​​​​ക മി​​​​ഷ​​​​ന്‍ (വി​​​​ബി ജി ​​​​റാം ജി) ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്കു ദി​​​​ന​​​​ച​​​​ര്യ​​​​യി​​​​ലും ജോ​​​​ലിസ​​​​മ​​​​യ​​​​ത്തി​​​​ലും ഇ​​​​ള​​​​വു​​​​ക​​​​ള്‍.

ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം, നി​​​​ല​​​​വി​​​​ലു​​​​ള്ള തൊ​​​​ഴി​​​​ല്‍സ​​​​മ​​​​യ​​​​മാ​​​​യ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ രാ​​​​വി​​​​ലെ അ​​​​ര മ​​​​ണി​​​​ക്കൂ​​​​റും വൈ​​​​കു​​​​ന്നേ​​​​രം അ​​​​ര മ​​​​ണി​​​​ക്കൂ​​​​റും ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി

ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യ വി.​​​​ടി. ഗീ​​​​ത മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന ത​​​​ന്‍റെ മ​​​​ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​വൃ​​​​ത്തി സ​​​​മ​​​​യ​​​​ത്തി​​​​ല്‍ 30 മി​​​​നി​​​​റ്റ് ഇ​​​​ള​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് മി​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കേ​​​​ന്ദ്ര ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ശ​​​​യ വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​ത്ര​​​​മേ തൊ​​​​ഴി​​​​ല്‍സ​​​​മ​​​​യം പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യൂ.

തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​ക്കു പ​​​​ക​​​​രം വ​​​​ന്ന പു​​​​തി​​​​യ വി​​​​ബി ജി ​​​​റാം​​​​ജി പ​​​​ദ്ധ​​​​തി​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ തൊ​​​​ഴി​​​​ല്‍നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി, മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന മു​​​​ന്‍​നി​​​​ർ​​​​ത്തി സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു മി​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ന​​​​ല്‍​കി​​​​യ ക​​​​ത്തി​​​​നു കേ​​​​ന്ദ്രം അ​​​​നു​​​​കൂ​​​​ല മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

 

Kerala

കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ബി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഘം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്ത​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ​യാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രം സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ബൂ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ക്യാ​മ​റ​മാ​ൻ കൃ​ഷ്ണ കു​മാ​റി​നെ മ​ർ​ദി​ച്ച സം​ഘം ക്യാ​മ​റ ത​ക​ർ​ത്തു. റി​പ്പോ​ർ​ട്ട​ർ അ​ശ്വി​ൻ വ​ല്ല​ത്തി​ന് നേ​രെ​യും കൈ​യേ​റ്റ ശ്ര​മം ഉ​ണ്ടാ​യി. മ​റ്റു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘം ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

ട്വ​ന്‍റി 20 ചീ​ഫ് കോ​ര്‍‌​ഡി​നേ​റ്റ​ര്‍ സാ​ബു എം ​ജേ​ക്ക​ബ് വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും കൈ​യേ​റ്റം
ചെ​യ്യു​ക​യും ചെ​യ്ത​ത്. ബൂ​ത്തി​ന​ടു​ത്ത് നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്.

 

Latest News

Corehub Up