Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PeterK.Thomas

America

പീ​റ്റ​ർ കെ. ​തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

 

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യ പീ​റ്റ​ർ കെ. ​തോ​മ​സ് (ത​മ്പി - 80) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.​

ഹൂ​സ്റ്റ​ണി​ൽ ദീർഘകാലം നഴ്‌​സാ​യി​രു​ന്ന തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി എ​ലി​സ​ബ​ത്ത് തോ​മ​സിന്‍റെ ഭ​ർ​ത്താ​വാ​ണ്.

മ​ക്ക​ൾ: എ​മി​ലി ക​വ​നാ​ൽ (ജി​ജോ & എ​മി​ലി), പ​രേ​ത​നാ​യ എ​ബി കു​ര്യ​ൻ തോ​മ​സ്.

സം​സ്കാ​ര ശു​ശ്രൂ​ഷാ വി​വ​ര​ങ്ങ​ൾ:​ പൊ​തു​ദ​ർ​ശ​ന​വും പ്രാ​ർ​ഥ​ന​യും

പൊ​തു​ദ​ർ​ശ​നം: വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറ് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ. സ്ഥ​ലം: സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ (2411 5th St, Stafford, TX 77477).

സം​സ്കാ​ര ശു​ശ്രൂ​ഷ: തീ​യ​തി: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12. സ്ഥ​ലം: സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ (2411 5th St, Stafford, TX 77477).

സംസ്കാരം: ഉ​ച്ച​യ്ക്ക് ഒന്നിന് സ്ഥ​ലം: ഫോ​റ​സ്റ്റ് പാ​ർ​ക്ക് വെ​സ്റ്റ്ഹൈ​മ​ർ സെ​മി​ത്തേ​രി (12800 Westheimer Road, Houston, TX 77077).

Latest News

Corehub Up