പീറ്റർ കെ. തോമസ്
ഹൂസ്റ്റൺ: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി - 80) ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റണിൽ ദീർഘകാലം നഴ്സായിരുന്ന തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസിന്റെ ഭർത്താവാണ്.
മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ്.
സംസ്കാര ശുശ്രൂഷാ വിവരങ്ങൾ: പൊതുദർശനവും പ്രാർഥനയും
പൊതുദർശനം: വ്യാഴാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി ഒമ്പത് വരെ. സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477).
സംസ്കാര ശുശ്രൂഷ: തീയതി: വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12. സ്ഥലം: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477).
സംസ്കാരം: ഉച്ചയ്ക്ക് ഒന്നിന് സ്ഥലം: ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി (12800 Westheimer Road, Houston, TX 77077).
Tags : PeterK.Thomas PassesAway Houston NRINews