ന്യൂയോർക്ക്: കോട്ടയം ചാമംപതാൽ കിഴക്കയിൽ പരേതരായ തോമസ് മത്തായി (തോമാച്ചൻ - 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ന്യൂയോർക്കിൽ.
കെ.ടി. മത്തായി - അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ സിമോണി ചങ്ങനാശേരി തുണ്ടിയിൽ കുടുംബാംഗം.
സഹോദരങ്ങൾ: മേരി, കുട്ടിയമ്മ (ഇരുവരും യുഎസ്എ), ഔസേപ്പച്ചൻ (കാനഡ), വത്സമ്മ (പുളിക്കൽ കവല), റോസമ്മ ഫിലിപ്പ് (യുഎസ്എ), പരേതരായ ചിന്നമ്മ, ബേബിച്ചൻ.
Tags : ThomasMathai PassesAway NewYork Obit