Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phase 2

കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ടം: 1016.24 കോ​ടി വാ​യ്പ​യ്ക്ക് അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​നാ​​​യി 1016.24 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ​​​യ്ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നു​​​മ​​​തി.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യം മു​​​ത​​​ൽ കാ​​​ക്ക​​​നാ​​​ട് വ​​​ഴി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് വ​​​രെ​​​യു​​​ള്ള കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​നാ​​​യി ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ബാ​​​ങ്കി​​​ൽ നി​​​ന്നും 1016.24 കോ​​​ടി രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ഏ​​​ഷ്യ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ബാ​​​ങ്കു​​​മാ​​​യു​​​ള്ള വാ​​​യ്പാ ക​​​രാ​​​റി​​​ലും പ​​​ദ്ധ​​​തി ക​​​രാ​​​റി​​​ലും ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് കെ​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up