Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phone Tapping

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ണ്‍ചോ​​​ർ​​​ത്ത​​​ൽ: സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ ഫോ​​​ണ്‍ ചോ​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം വ​​​ഴി​​​തു​​​റ​​​ക്കു​​​ന്ന​​​തു രാ​​​ഷ്‌ട്രീ​​​യ വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ദി​​​ന​​​ത്തി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ണ്‍ചോ​​​ർ​​​ത്ത​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണോ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ലും ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി കോ​​​ണ്‍​ഗ്ര​​​സി​​​ൽ ഗ്രൂ​​​പ്പ് രാ​​​ഷ്‌ട്രീ​​​യം ക​​​ത്തി​​​ക്ക​​​യ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ന്‍റെ ഫോ​​​ണ്‍ ചോ​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് ഏ​​​റെ പ്ര​​​സ​​​ക്തി​​​യു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, ഫോ​​​ണ്‍ചോ​​​ർ​​​ത്ത​​​ൽ ന​​​ട​​​ത്തു​​​ന്ന പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ള്ള ശ​​​ക്ത​​​മാ​​​യ താ​​​ക്കീ​​​താ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മു​​​ണ്ട്. ഫോ​​​ണ്‍ ചോ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ആ​​​രാ​​​ണ് ചോ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​ന്‍റെ ഫോ​​​ണ്‍ പോ​​​ലും ചോ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു ഗു​​​രു​​​ത​​​ര സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യാ​​​ണ്. ആ​​​രാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണം. ഫോ​​​ണ്‍ ചോ​​​ർ​​​ത്ത​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​സ്തു​​​ത ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up