Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PinaraiVijayan

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​ൻ: വി. ​മു​ര​ളീ​ധ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം യു​​​ഡി​​​എ​​​ഫ്-​​​എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ.

അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​നെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ഏ​​​ൽ​​​പിക്കേ​​​ണ്ട​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പും എ​​​സ്എ​​​ഫ്ഐ​​​ഒ​​​യും ഇ​​​ഡി​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​സ്തു​​​ത​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ല.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up