Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pittapillai

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ ഷോറൂം കൊട്ടിയത്ത് ആരംഭിച്ചു

കൊ​​ച്ചി: പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സി​​ന്‍റെ 87ാമ​​ത് ഷോ​​റൂം കൊ​​ട്ടി​​യ​​ത്ത് പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി​​നോ​​ക്കി എ​​ഡ്വേ​​ര്‍ഡ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ. ​​സ​​ര​​സ്വ​​തി, വാ​​ര്‍ഡ് മെ​​മ്പ​​ര്‍മാ​​രാ​​യ രൂ​​പേ​​ഷ് കു​​മാ​​ര്‍, ക​​ല​​ജാ​​ദേ​​വി, പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ പീ​​റ്റ​​ര്‍ പോ​​ള്‍ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍, സി​​ഇ​​ഒ കി​​ര​​ണ്‍ വ​​ര്‍ഗീ​​സ്, ഡ​​യ​​റ​​ക്ട​​ര്‍മാ​​രാ​​യ ഡോ. ​​പീ​​റ്റ​​ര്‍ പോ​​ള്‍, അ​​ജോ തോ​​മ​​സ്, ഡോ.​​അ​​ദീ​​ന പീ​​റ്റ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഷോ​​റൂം സ​​ന്ദ​​ര്‍ശി​​ക്കു​​ന്ന​​വ​​ര്‍ക്കും പ​​ര്‍ച്ചേ​​സ് ചെ​​യ്യു​​ന്ന​​വ​​ര്‍ക്കും സ്വ​​ര്‍ണം, വെ​​ള്ളി നാ​​ണ​​യ​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ആ​​ക​​ര്‍ഷ​​ക​​മാ​​യ ഓ​​ഫ​​റു​​ക​​ളു​​മാ​​ണ് പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

വേ​​ള്‍ഡ് ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കാ​​ല്‍പ്പ​​ന്തും ക​​ല​​ക്ക​​ന്‍ ഓ​​ഫ​​ര്‍ പ​​ദ്ധ​​തി​​യി​​ലൂ​​ടെ എ​​ല്‍ഇ​​ഡി ടി​​വി​​ക​​ള്‍ക്ക് 12,000 വ​​രെ എ​​ക്‌​​സ്‌​​ചേ​​ഞ്ച് ആ​​നു​​കൂ​​ല്യം, എ​​ല്ലാ എ​​ല്‍ഇ​​ഡി ടി​​വി​​ക​​ള്‍ക്കൊ​​പ്പ​​വും 5,999 വി​​ല​​മ​​തി​​ക്കു​​ന്ന സൗ​​ണ്ട്ബാ​​ര്‍ വെ​​റും 999ന് ​​സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം, കൂ​​ടാ​​തെ ഫി​​നാ​​ന്‍സി​​ല്‍ എ​​ല്‍ഇ​​ഡി ടി​​വി വാ​​ങ്ങു​​ന്ന എ​​ല്ലാ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കും ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​വും ല​​ഭി​​ക്കും.

ഇ​​തി​​നു​​പു​​റ​​മെ, പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സി​​ന്‍റെ ഓ​​ണം ഓ​​ഫ​​റു​​ക​​ളും പ്ര​​മു​​ഖ ബ്രാ​​ന്‍ഡു​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള പ്ര​​ത്യേ​​ക ഓ​​ണം സ്‌​​കീ​​മു​​ക​​ളും ഇ​​പ്പോ​​ള്‍ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍സീ​​സ് ഷോ​​റൂ​​മു​​ക​​ളി​​ലും ല​​ഭ്യ​​മാ​​ണ്.​​

പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ സാ​​റ്റ​​ര്‍ഡേ സ​​ര്‍പ്രൈ​​സ് സെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ല്ലാ ശ​​നി​​യാ​​ഴ്ച​​ക​​ളി​​ലും ഓ​​രോ ഉ​​ല്‍പ്പ​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കാ​​യി പ്ര​​ത്യേ​​ക സ​​ർ​​പ്രൈ​​സ് ഓ​​ഫ​​റു​​ക​​ളും ലേ​​റ്റ് നൈ​​റ്റ് ഷോ​​പ്പിം​​ഗ് സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up