Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piyush Goyal

ഐ ​സ്പീ​ഡ് വ​ണ്‍ പ​ദ്ധ​തി​യി​ല്‍ 100 കോ​ടി രൂ​പ എ​ത്ര​യും വേ​ഗം വി​നി​യോ​ഗി​ക്കു​മെ​ന്ന് മന്ത്രി പീ​​​യു​​​ഷ് ഗോ​​​യ​​​ൽ

ന്യൂഡ​​​ൽ​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​ബ​​​​ര്‍​മേ​​​​ഖ​​​​ല​​​​യെ സ​​​​മ​​​​ഗ്ര​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ‘ഐ സ്പീ​​​​ഡ് വ​​​​ണ്‍’ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 100 കോ​​​​ടി രൂ​​​​പ എ​​​​ത്ര​​​​യും വേ​​​​ഗം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ-​​​​വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പീ​​​​യു​​​​ഷ് ഗോ​​​​യ​​​​ല്‍.

ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍​ക്കൊ​​​​പ്പം റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എ​​​​ന്‍.​ ഹ​​​​രി ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ലെ വാ​​​​ണി​​​​ജ്യ​​​​ഭ​​​​വ​​​​നി​​​​ല്‍ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യു​​​​ള്ള തു​​​​ക ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ട​​​​യ​​​​ര്‍ മാ​​​​നു​​​​ഫാ​​​​ക്ച​​​​റേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ ശേ​​​​ഷി​​​​ക്കു​​​​ന്ന ഫ​​​​ണ്ടി​​​​ല്‍​നി​​​​ന്നു ല​​​​ഭ്യ​​​​മാ​​​​ക്കി പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്കു വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും. പു​​​​ക​​​​പ്പു​​​​ര നി​​​​ര്‍​മാ​​​​ണം, റ​​​​ബ​​​​ര്‍ പ്ലാ​​​​ന്‍റിം​​​​ഗ് സ​​​​ബ്സി​​​​ഡി, തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മം, റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യു​​​​ള്ള വി​​​​വി​​​​ധ ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് പ​​​​ണം വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

എ​​​​ന്നാ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ടാ​​​​പ്പ് ചെ​​​​യ്യാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് പ്ര​​​​ഥ​​​​മ പ​​​​രി​​​ഗ​​​​ണ​​​​ന ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു

റ​​​​ബ​​​​ര്‍​മേ​​​​ഖ​​​​ല​​​​യി​​​​ലെ സു​​​​സ്ഥി​​​​ര​​​​വും സ​​​​മ​​​​ഗ്ര​​​​വു​​​​മാ​​​​യ വി​​​​ക​​​​സ​​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ട് റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡ് അ​​​​ടു​​​​ത്ത അ​​​​ഞ്ചു​​​​വ​​​​ര്‍​ഷ കാ​​​​ല​​​​ത്തേ​​​​ക്ക് 2,157.54 കോ​​​​ടി ചെ​​​​ല​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ഇ​​​​എ​​​​ഫ്‌​​​​സി പ​​​​ദ്ധ​​​​തി കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കും ക​​​​ര്‍​ഷ​​​​ക തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്കും പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​തേ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡ് 1000 കോ​​​​ടി ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​​​പ്പോ​​​​ള്‍ 900 കോ​​​​ടി​​​​രൂ​​​​പ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ2026-31 വ​​​​രെ​​​​യു​​​​ള്ള അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ച്ച 2157.54 കോ​​​​ടി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി ഏ​​​​റെ​​​​ക്കു​​​​റെ പൂ​​​​ര്‍​ണ​​​​മാ​​​​യി​​​ത്ത​​​ന്നെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ​​​​ത്ര​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ഭ്യ​​​​ന്ത​​​​ര റ​​​​ബ​​​​ര്‍ ഉ​​​​ത്പാ​​​​ദ​​​​നം ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റീ​​​​പ്ലാ​​​​ന്‍റിം​​​​ഗ് പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, റെ​​​​യി​​​​ന്‍ ഗാ​​​​ര്‍​ഡിം​​​​ഗി​​​​ന് ധ​​​​ന​​​​സ​​​​ഹാ​​​​യം, റ​​​​ബ​​​​ര്‍ മ​​​​ര​​​​ങ്ങ​​​​ളി​​​​ലെ രോ​​​​ഗ​​​​നി​​​​യ​​​​ന്ത്ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍, പു​​​​ക​​​​പ്പു​​​​ര ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നും സ​​​​ഹാ​​​​യം, ആ​​​​ധു​​​​നി​​​​ക യ​​​​ന്ത്ര​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി എ​​​​ന്നി​​​​വ​​​യു​​​​ള്‍​പ്പെ​​​​ടു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തും.

ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ രാ​​​​ജ്യ​​​​ത്തെ പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത റ​​​​ബ​​​​റി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും റ​​​​ബ​​​​ര്‍ ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ല്‍ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​താ​​​​യി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ​​​​റ​​​​ഞ്ഞു. റ​​​​ബ​​​​ര്‍​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഭാ​​​​വി വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളും റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ണി​​​​ജ്യ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കും; എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ഡി​എം​കെ​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള ചെ​ന്നൈ​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​തി​ക​ര​ണം,

"ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യു​ടെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ മാ​റ്റം വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും പി​യൂ​ഷ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ: നി​ല​പാ​ട് ക​ടു​പ്പി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ യു​എ​സു​മാ​യി നീ​തി​യു​ക്ത​വും തു​ല്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ വ്യാ​പാ​ര ക​രാ​റാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ളി​ൽ വീ​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു വ്യാ​പാ​ര ക​രാ​റി​നാ​യി ശ്ര​മം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ന​മ്മു​ടെ ക​ർ​ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും 2025 ഉ​ദ്യോ​ഗ് സ​മാ​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ മ​ന്ത്രി പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് യു​എ​സി​ൽ ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തു​മൂ​ലം റ​ഷ്യ പോ​ലു​ള്ള പു​തി​യ വി​പ​ണി​ക​ൾ ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​റി​നാ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​ഞ്ച് റൗ​ണ്ട് ച​ർ​ച്ച​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up