Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PlanningBoardExamination

ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; അന്വേഷണത്തെ എന്തിനു ഭയപ്പെടുന്നു ?

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന പ്ലാ​​​​നിം​​​​ഗ് ബോ​​​​ര്‍​ഡി​​​​ലെ ചീ​​​​ഫ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ ഒ​​​​രു പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ത്തെ​​​പ്പോ​​​ലും പ്ര​​​​തി ചേ​​​​ര്‍​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ പി​​​​എ​​​​സ്‌​​​​സി എ​​​​തി​​​​ര്‍​ക്കു​​​​ന്ന​​​​തെ​​​​ന്തി​​​​നെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക്ര​​​​മ​​​​ക്കേ​​​​ട് കാ​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​തു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ല്‍ മ​​​​തി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്തി​​​​നെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ചോ​​​​ദി​​​​ച്ചു. അ​​​​ന്വേ​​​​ഷ​​​​ണം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പി​​​​എ​​​​സ്‌​​​​സി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണു കോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യം ആ​​​​രാ​​​​ഞ്ഞ​​​​ത്.

ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ര്‍​ഡി​​​​ലെ ആ​​​​ദ്യ നി​​​​യ​​​​മ​​​​ന​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സം​​​​ശ​​​​യ​​​നി​​​​ഴ​​​​ലി​​​​ലാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. പ്ര​​​​മു​​​​ഖ രാ​​​ഷ്‌​​​ട്രീ​​​​യ​​​ പാ​​​​ര്‍​ട്ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​തെ​​​​ന്ന് ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം അ​​​​പ്പാ​​​​ടെ ദ​​​​ഹി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി വൈ​​​​കി​​​​ച്ച​​​​ത് വൃ​​​​ത്തി​​​​കേ​​​​ടു​​​​ക​​​​ള്‍ പു​​​​റ​​​​ത്ത​​​​റി​​​​യാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണെ​​​​ന്ന് ക​​​​രു​​​​തേ​​​​ണ്ടി​​​വ​​​​രും. ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം വൃ​​​​ഥാ​​​​വി​​​​ലാ​​​​കു​​​​ന്ന വി​​​​ധ​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​യ​​​​മ​​​​ന രീ​​​​തി​​​​ക​​​​ള്‍.

അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ലെ 17(എ) ​​​​പ്ര​​​​കാ​​​​രം മു​​​​ന്‍​കൂ​​​​ര്‍ അ​​​​നു​​​​മ​​​​തി വേ​​​​ണ​​​​മോ, ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ നി​​​​ല​​​​നി​​​​ല്‍​ക്കു​​​​മോ എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു തീ​​​​ര്‍​പ്പു​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെയും എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും വാ​​​​ദം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ കോ​​​​ട​​​​തി തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി.

പ​​​രി​​​ര​​​ക്ഷ​​​ ക​​​വ​​​ച​​​മാ​​​ക്കി പി​​​എ​​​സ്‌​​​സി

പി​​​​എ​​​​സ്‌​​​​സി ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ര​​​​ക്ഷ​​​​യു​​​​ണ്ടെ​​​​ന്നും നി​​​​യ​​​​മ​​​​നാ​​​​ധി​​​​കാ​​​​രി ഗ​​​​വ​​​​ര്‍​ണ​​​​റാ​​​​ണെ​​​​ങ്കി​​​​ലും അം​​​​ഗ​​​​ങ്ങ​​​​ളെ നീ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ വാ​​​​ദം. ഇ​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യും വേ​​​​ണം.

പ്ലാ​​​​നിം​​​​ഗ് ബോ​​​​ര്‍​ഡ് നി​​​​യ​​​​മ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ പി​​​​ഴ​​​​വു പ​​​​റ്റി​​​​യ​​​​തു ബോ​​​​ധ​​​​പൂ​​​​ര്‍​വ​​​​മ​​​​ല്ല. കു​​​​റേ ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ബോ​​​​ധ​​​​പൂ​​​​ര്‍​വം മൂ​​​​ല്യ​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത​​​​ല്ല. പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും അ​​​​ത്ര​​​​യും ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഉ​​​​ത്ത​​​​രം മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം ചെ​​​​യ്തി​​​​ട്ടി​​​​ല്ല. തെ​​​​റ്റ് പി​​​​എ​​​​സ്‌​​​​സി​​​​ക്കു ബോ​​​​ധ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ തി​​​​രു​​​​ത്തി​​​​യ​​​​താ​​​​യും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പി​​​​എ​​​​സ്‌​​​​സി​​​​യെ ചി​​​​ല​​​​ര്‍ കു​​​​ടും​​​​ബസ്വ​​​​ത്തു​​​​പോ​​​​ലെ​​​​യാ​​​​ക്കി​​​​യെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ചി​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യും മ​​​​റ്റും ന​​​​വീ​​​​ന ​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പാ​​​​ണു ന​​​​ട​​​​ന്ന​​​​ത്.

180 പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചു. മൂ​​​​ന്ന് കേ​​​​സു​​​​ക​​​​ളെ​​​​ടു​​​​ത്തു. ര​​​​ണ്ട് ഉ​​​​ന്ന​​​​ത​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ പി​​​​എ​​​​സ്‌​​​​സി മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യ​​​​ത് 300 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞാ​​​​ണ്. കൈ​​​​ക​​​​ള്‍ ശു​​​​ദ്ധ​​​​മാ​​​​ണെ​​​​ങ്കി​​​​ല്‍ അ​​​​ങ്ക​​​​ലാ​​​​പ്പെ​​​​ന്തി​​​​നെ​​​​ന്നും ഡി​​​​ജി​​​​പി ചോ​​​​ദി​​​​ച്ചു.

Latest News

Corehub Up