Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plenary Assembly

വ​ത്തി​ക്കാ​ൻ മ​താ​ന്ത​ര സം​വാ​ദ കാ​ര്യാ​ല​യം പ്ലീ​ന​റി അ​സം​ബ്ലി ഇ​ന്നു​മു​ത​ൽ റോ​മി​ൽ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​ത്തി​​​നു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ 15-ാമ​​​​ത് പ്ലീ​​​​ന​​​​റി അ​​​​സം​​​​ബ്ലി ഇ​​​​ന്നു​​​​മു​​​​ത​​​​ൽ 26 വ​​​​രെ റോ​​​​മി​​​​ൽ ന​​​​ട​​​​ക്കും.

കാ​​​​ര്യാ​​​​ല​​​​യം അ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ജോ​​​​ർ​​​​ജ് ജേ​​​​ക്ക​​​​ബ് കൂ​​​​വ​​​​ക്കാ​​​​ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

"ആ​​​യു​​​ധ​​​ര​​​ഹി​​​ത​​​വും നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ​​​​പ​​​​ര​​​​വു​​​​മാ​​​​യ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന' എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​മേ​​​​യം. കാ​​​​ര്യാ​​​​ല​​​​യം അം​​​​ഗ​​​​ങ്ങ​​​​ളും ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ർ​​​​മാ​​​​രും വേ​​​​ൾ​​​​ഡ് കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ച​​​​ർ​​​​ച്ച​​​​സ് പ്ര​​​​തി​​​​നി​​​​ധി ഡോ. ​​​​ആ​​​​ഞ്ച​​​​ലി​​​​ക്കി സി​​​​യാ​​​​ക്ക​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് സെ​​​​ക്ര​​​​ട്ട​​​​റി മോ​​​​ൺ. ഇ​​​​ന്ദു​​​​നി​​​​ൽ ജെ. ​​​​കൊ​​​​ടി​​​​തു​​​​വ​​​​ക്കു അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള അ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ വി​​​​വി​​​​ധ ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച് ഗ്രൂ​​​​പ്പ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കും.

സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും ഭി​​​​ന്ന​​​​ത​​​​ക​​​​ളും നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്ത്, പ​​​​ര​​​​സ്പ​​​​ര​​​​ധാ​​​​ര​​​​ണ​​​​യു​​​​ടെ​​​​യും സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​സം​​​​സ്കാ​​​​രം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​ൻ വി​​​​വി​​​​ധ മ​​​​ത​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തും.

Latest News

Corehub Up