Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pneumonia

Idukki

ന്യു​മോ​ണി​യ ബാ​ധി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

അ​ടി​മാ​ലി: ന്യു​മോ​ണി​യ ബാ​ധി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. മാ​ങ്കു​ളം പു​ല്ലാ​നി​കി​ഴ​ക്കേ​തി​ല്‍ അ​നി​ല്‍ അ​ശോ​ക​ന്‍റെ മ​ക​ള്‍ അ​ന്‍​വി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​നി ബാ​ധി​ച്ച് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​ക​ത്സ​ക്കാ​യി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​ര​ണം.

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും. ര​ണ്ടു മാ​സം മു​മ്പും ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ചി​ക​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ: നി​മി​ഷ . സ​ഹോ​ദ​ര​ങ്ങ​ള്‍: അ​വ​ന്തി​ക, അ​ന്‍​വി​ക്.

Latest News

Corehub Up