x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മോ​ണി​യ രോ​ഗ​കാ​രി​ക്കെ​തി​രേ സോ​റാ​ഫെ​നി​ബ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

വെബ്ഡെസ്ക്
Published: August 12, 2026 11:04 PM IST | Updated: August 12, 2026 11:04 PM IST

സോ​​​​റാ​​​​ഫെ​​​​നി​​​​ബ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​രു​​​​ന്നു​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള സ്ട്രെ​​​​പ്റ്റോ​​​​കോ​​​​ക്ക​​​​സ് ന്യു​​​​മോ​​​​ണി​​​​യ​​​​യ്ക്കെ​​​​തി​​​​രേ എ​​​​ഫ്ഡി​​​​എ അം​​​​ഗീ​​​​കൃ​​​​ത കാ​​​​ൻ​​​​സ​​​​ർ മ​​​​രു​​​​ന്നാ​​​​യ സോ​​​​റാ​​​​ഫെ​​​​നി​​​​ബ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന് ബ്രി​​​​ക്-​​​​രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ (ബ്രി​​​​ക്ആ​​​​ർ​​​​ജി​​​​സി​​​​ബി) ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ബാ​​​​ക്ടീ​​​​രി​​​​യ കാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ന്യൂ​​​​മോ​​​​ണി​​​​യ​​​​യ്ക്കും ആ​​​​ന്‍റി​​​​മൈ​​​​ക്രോ​​​​ബി​​​​യ​​​​ൽ റെ​​​​സി​​​​സ്റ്റ​​​​ൻ​​​​സി​​​​നും (എ​​​​എം​​​​ആ​​​​ർ) പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് സ്ട്രെ​​​​പ്റ്റോ​​​​കോ​​​​ക്ക​​​​സ് ന്യൂ​​​​മോ​​​​ണി​​​​യ. സ്ട്രെ​​​​പ്റ്റോ​​​​കോ​​​​ക്ക​​​​സ് ന്യൂ​​​​മോ​​​​ണി​​​​യ​​​​യി​​​​ലു​​​​ള്ള ഒ​​​​രു പ്ര​​​​ധാ​​​​ന റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി പ്രോ​​​​ട്ടീ​​​​നെ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കാ​​​​ൻ സോ​​​​റാ​​​​ഫെ​​​​നി​​​​ബി​​​​ന് സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ബ്രി​​​​ക്-​​​​ആ​​​​ർ​​​​ജി​​​​സി​​​​ബി​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ഡോ. ​​​​കാ​​​​ർ​​​​ത്തി​​​​ക് സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സീ​​​​നി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ ജോ​​​​യ​​​​ൽ ഏ​​​​ബ്ര​​​​ഹാ​​​​മും സം​​​​ഘ​​​​വു​​​​മാ​​​​ണ് പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൊ​​​​സൈ​​​​റ്റി ഫോ​​​​ർ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി​​​​യു​​​​ടെ എം​​​​ബ​​​​യോ ജേ​​​​ണ​​​​ലി​​​​ൽ പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ചി​​​​ലെ (ഐ​​​​സ​​​​ർ) ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​മാ​​​​യും വെ​​​​ല്ലൂ​​​​രി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ (സി​​​​എം​​​​സി) ക്ലി​​​​നീ​​​​ഷ്യ​​​​നു​​​​ക​​​​ളു​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം.

ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗാ​​​​ണു​​​​ക്ക​​​​ളെ ചെ​​​​റു​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ളെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ക്കാ​​​​തെ, ബാ​​​​ക്ടീ​​​​രി​​​​യ​​​​ൽ എ​​​​ൻ​​​​സൈ​​​​മു​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ ആ​​​​ന്‍റി​​​​മൈ​​​​ക്രോ​​​​ബി​​​​യ​​​​ൽ ചി​​​​കി​​​​ത്സ​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Tags : Sorafenib Pneumonia Patients Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up