x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിൽ വാഹനാപകടം: കോഴിക്കോട് സ്വദേശിനി മരിച്ചു

വെബ് ഡെസ്ക്
Published: August 12, 2026 06:50 PM IST | Updated: August 12, 2026 06:50 PM IST

മേഥ പ്രത്യുരാജ്

കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.

ബംഗളൂരുവിൽ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്‍റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.

Tags : Woman Accident Bengaluru Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up