x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ പദ്ധതികൾ അവതരിപ്പിച്ചു

വെബ്ഡെസ്ക്
Published: August 12, 2026 10:41 PM IST | Updated: August 12, 2026 10:41 PM IST

ആ​​ക്സി​​സ് മ്യൂ​​ച്വ​​ൽ ഫ​​ണ്ട്

കൊ​​ച്ചി: ആ​​ക്സി​​സ് മ്യൂ​​ച്വ​​ൽ ഫ​​ണ്ട് ആ​​ക്സി​​സ് നി​​ഫ്റ്റി എ​​ന​​ർ​​ജി ഇ​​ൻ​​ഡ​​ക്സ് ഫ​​ണ്ടും ആ​​ക്സി​​സ് നി​​ഫ്റ്റി എ​​ന​​ർ​​ജി ഇ​​ടി​​എ​​ഫും അ​​വ​​ത​​രി​​പ്പി​​ച്ചു.

നി​​ഫ്റ്റി എ​​ന​​ർ​​ജി ടി​​ആ​​ർ​​ഐ​​യെ പി​​ന്തു​​ട​​രു​​ന്ന ഇ​​രു പ​​ദ്ധ​​തി​​ക​​ളും ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, പ​​വ​​ർ ജ​​ന​​റേ​​ഷ​​ൻ, ട്രാ​​ൻ​​സ്മി​​ഷ​​ൻ, ഡി​​സ്ട്രി​​ബ്യൂ​​ഷ​​ൻ, പു​​ന​​രു​​പ​​യോ​​ഗ ഊ​​ർ​​ജം, എ​​ന​​ർ​​ജി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ക്ഷേ​​പം ല​​ക്ഷ്യ​​മി​​ടു​​ന്നു.

ആ​​ക്സി​​സ് നി​​ഫ്റ്റി എ​​ന​​ർ​​ജി ഇ​​ൻ​​ഡ​​ക്സ് ഫ​​ണ്ടി​​ന്‍റെ എ​​ൻ​​എ​​ഫ്ഒ 21 വ​​രെ​​യാ​​ണ്. കു​​റ​​ഞ്ഞ അ​​പേ​​ക്ഷാ തു​​ക 100 രൂ​​പ​​യാ​​ണ്. അ​​ലോ​​ട്ട്മെ​​ന്‍റ് തീ​​യ​​തി മു​​ത​​ൽ 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ പി​​ൻ​​വ​​ലി​​ച്ചാ​​ൽ 0.25 ശ​​ത​​മാ​​നം എ​​ക്സി​​റ്റ് ലോ​​ഡ് ബാ​​ധ​​ക​​മാ​​ണ്.

ആ​​ക്സി​​സ് നി​​ഫ്റ്റി എ​​ന​​ർ​​ജി ഇ​​ടി​​എ​​ഫി​​ന്‍റെ എ​​ൻ​​എ​​ഫ്ഒ 21 വ​​രെ​​യാ​​ണ്. കു​​റ​​ഞ്ഞ അ​​പേ​​ക്ഷാ തു​​ക 5,000 രൂ​​പ​​യാ​​ണ്. എ​​ന​​ർ​​ജി​​ആ​​ക്സി​​സ് എ​​ന്ന ട്രേ​​ഡിം​​ഗ് സിം​​ബ​​ലി​​ൽ എ​​ക്സ്ചേ​​ഞ്ചി​​ൽ ലി​​സ്റ്റ് ചെ​​യ്യു​​ന്ന ഇ​​ടി​​എ​​ഫി​​ന് എ​​ക്സി​​റ്റ് ലോ​​ഡി​​ല്ല.

Tags : AxisMutualFund Launches NewSchemes Business

Recent News

Corehub Up