Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police With Hot Coffee

Kottayam

ചൂ​ടു​കാ​പ്പി​യു​മാ​യി പൊ​ലി​സ്

ക​ണ​മ​ല: ശ​ബ​രി​മ​ല പാ​ത​യി​ലെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ രാ​ത്രി​യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പൊ​ലി​സ് വ​ക ചൂ​ടു​കാ​പ്പി. ഇ​റ​ക്ക​ത്തി​ന്‍റെ തു​ട​ക്ക​മാ​യ എ​രു​ത്വാ​പു​ഴ മാ​ക്ക​ൽ​ക​വ​ല പൊ​ലി​സ് ചെ​ക്ക് പോ​സ്റ്റി​ലാ​ണ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണം തു​ട​ങ്ങി​യ​ത്.

ജി​ല്ലാ പൊ​ലി​സ് ചീ​ഫ് കെ.​എം. സാ​ബു മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി റി​ജോ ടി. ​ജോ​സ​ഫ്, എ​രു​മേ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ എം.​ആ​ർ. സു​രേ​ഷ്, എ​രു​മേ​ലി എ​സ്എ​ച്ച്ഒ സ​ച്ചി​ൻ സി. ​കാ​ർ​മ​ൽ, വാ​ർ​ഡ് മെം​ബ​ർ ദേ​വ​സ്യാ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രാ​ത്രി​യി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ഉ​റ​ക്കം മാ​റാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും മു​ൻ​കാ​ല​ങ്ങ​ളി​ലെ ശ​ബ​രി​മ​ല സീ​സ​ണി​ലും കാ​പ്പി വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up