Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Gimic

അ​നാ​വ​ശ‍്യ വി​വാ​ദ​ങ്ങ​ൾ​ക്കു മു​മ്പി​ൽ ത​​​ലകു​​​നി​​​ക്കി​​​ല്ല: വി.ഡി. സതീശൻ

കോ​​​​​​ട്ട​​​​​​യം: അ​​​​​​നാ​​​​​​വ​​​​​​ശ‍്യ വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​മ്പി​​​​​​ൽ ത​​​​​​​​ല കു​​​​​​​​നി​​​​​​​​ക്കി​​​​​​​​ല്ലെ​​​ന്ന് മു​​​​​​​ഖ‍്യ​​​​​​​മ​​​​​​​ന്ത്രി വി.​​​​​​​ഡി. സ​​​​​​​തീ​​​​​​​ശ​​​​​​​ൻ. കു​​​​​​​​റേ പ്പേർ ബ​​​​​​​​ഹ​​​​​​​​ള​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി എ​​​​​​​ന്നുവ​​​​​​​ച്ച് കൂ​​​​​​​ട്ടാ​​​​​​​യെ​​​​​​​ടു​​​​​​​ത്ത തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കി​​​​​​​ല്ല. എ​​​​​​ടു​​​​​​ത്ത തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​വു​​​​​​മാ​​​​​​​​യി മു​​​​​​​​ന്നോ​​​​​​​​ട്ടു​​പോ​​​​​​​​കും. ഇ​​​​​​​​ച്ഛാ​​​​​​​​ശ​​​​​​​​ക്തി​​​​​​​​യോ​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കും. അ​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ക​​​​​​​​രു​​​​​​​​ത്ത് ഈ ​​​​​​​​ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ന് ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. കോ​​​​​​ട്ട​​​​​​യ​​​​​​ത്ത് ദീ​​​​​​പി​​​​​​ക കേ​​​​​​ന്ദ്ര ഓ​​​​​​ഫി​​​​​​സ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ടെ ന​​​​​​ൽ​​​​​​കി​​​​​​യ പ്രത്യേക അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ൽ സം​​​​​​സാ​​​​​​രി​​​​​​ക്കു​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു മുഖ്യമന്ത്രി.

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു പ​​​​​​​​റ​​​​​​​​ഞ്ഞ ര​​​​​​​​ണ്ട് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​ദ്യ​​​​​​​​ത്തെ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ൽ​​​​​​ത​​​​​​​​ന്നെ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചു. ഒ​​​​​​​​ന്ന് സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ള്ള സൗ​​​​​​​​ജ​​​​​​​​ന്യ ബ​​​​​​​​സ് യാ​​​​​​​​ത്ര. ര​​​​​​ണ്ട് ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​ർ​​​​​​​​ക്ക് ഒ​​​​​​​​രു വകുപ്പുണ്ടാ​​​​​​​​ക്കി. അ​​​​​​​​തി​​​​​​​​ന്‍റെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി മു​​​​​​​​ന്നോ​​​​​​​​ട്ടു പോ​​​​​​​​കു​​​​​​​​ന്നു. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​ന്‍റെ വ​​​​​​​​ലി​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന് സ​​​​​​ഹാ​​​​​​യ​​​​​​ക​​​​​​മാ​​​​​​കു​​​​​​​​ന്ന "മി​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​മു​​​​​​ദ്ര’പ്രോ​​​​​​ജ​​​​​​ക്ടി​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ല്ലാം ആ​​​​​​​​റു മാ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ചെ​​​​​​​​യ്തു. ഇ​​​​​​​​നി അ​​​​​​ത് ​​വ​​​​​​​​ള​​​​​​​​രെ ന​​​​​​​​ന്നാ​​​​​​​​യി ന​​​​​​​​ട​​​​​​​​ക്കും.

താ​​​​​​ൻ ഒ​​​​​​​​രു പൊ​​​​​​​​ളി​​​​​​​​റ്റി​​​​​​​​ക്ക​​​​​​​​ൽ ഗി​​​​​​​​മ്മി​​​​​​​​ക്കും കാ​​​​​​​​ണി​​​​​​​​ക്കി​​​​​​​​ല്ല. ഒ​​​​​​​​രു വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​യ്ക്കുവേ​​​​​​​​ണ്ടി​​​​​​​​യോ കൈ​​​​​​യ​​​​​​ടി കി​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തി​​​​​​​​നോ ഒ​​​​​​​​ന്നും ചെ​​​​​​​​യ്യാ​​​​​​​​റി​​​​​​​​ല്ല. ത​​​​​​​​നി​​​​​​​​ക്ക​​​​​​​​ത് ചെ​​​​​​​​യ്യാ​​​​​​​​ൻ പ​​​​​​​​റ്റി​​​​​​​​ല്ല. ത​​​​​​​​ന്നെ​​​​​​​​ക്കൊ​​​​​​​​ണ്ട് അ​​​​​​​​ത് സാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ല്ലെ​​​​​​ന്നും വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.
ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റി​​​​​​ന്‍റെ ഒ​​​​​​​​രു മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം "ഗു​​​​​​​​ഡ് ഗ​​​​​​​​വേ​​​​​​​​ർ​​​​​​​​ണ​​​​​​​​ൻ​​​​​​​​സ് വി​​​​​​​​ത്ത് എം​​​​​​​​പ​​​​​​​​തി’​​​എ​​​​​​​​ന്ന​​​​​​താ​​​​​​​​ണ്, സ​​​​​​​​ഹാ​​​​​​​​നു​​​​​​​​ഭൂ​​​​​​​​തി​​​​​​യോ​​​​​​ടു​​​​​​കൂ​​​​​​​​ടി​​​​​​​​യു​​​​​​​​ള്ള ഭ​​​​​​​​ര​​​​​​​​ണം. ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ള്ള ഒ​​​​​​​​രു വ​​​​​​​​ലി​​​​​​​​യ പ​​​​​​​​ദ്ധ​​​​​​​​തി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ര​​​​​​​​ണ്ടാം തീ​​​​​​​​യ​​​​​​​​തി.

ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ങ്ങു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.
പാ​​​​​​​​ർ​​​​​​​​ശ്വ​​​​​​​​വ​​​​​​​​ത്ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ ചേ​​​​​​​​ർ​​​​​​​​ത്തു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​യം. കാ​​​​​​​​രു​​​​​​​​ണ്യ​​​​​​​​ത്തി​​​​​​​​ന്‍റെ, സ്നേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ, ചേ​​​​​​​​ർ​​​​​​​​ത്തു​​​​​​​​പി​​​​​​​​ടി​​​​​​​​ക്ക​​​​​​​​ലി​​​​​​​​ന്‍റെ, ധൈ​​​​​​​​ര്യംകൊ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ലി​​​​​​​​ന്‍റെ​​​​​​യെ​​​​​​​​ല്ലാം മ​​​​​​നോ​​​​​​ഭാ​​​​​​വം ഉ​​​​​​ണ്ടാ​​​​​​കും. അ​​​​​​താ​​​​​​ണ് സ​​​​​​​​ഹാ​​​​​​​​നു​​​​​​​​ഭൂ​​​​​​​​തി. ഇ​​​​​​ത് ത​​​​​​നി​​​​​​ക്ക് ക്രൈ​​​​​​​​സ്ത​​​​​​​​വദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നു കി​​​​​​​​ട്ടി​​​​​​​​യ​​​​​​താ​​​​​​ണ്. മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി അ​​​​​​ഹിം​​​​​​സ​​​​​​യെ​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത് ക്രി​​​​​​​​സ്തു​​​​​​​​വി​​​​​​​​നെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ അ​​​​​​​​റി​​​​​​​​ഞ്ഞ​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​ണ്. അ​​​​​​തു​​​​​​പോ​​​​​​ലെ ​​എം​​​​​​​​പ​​​​​​​​തി അ​​​​​​ഥ​​​​​​വാ സ​​​​​​ഹാ​​​​​​നു​​​​​​ഭൂ​​​​​​തി എ​​​​​​​​ന്നു​​​​​​​​ള്ള വാ​​​​​​​​ക്ക് ത​​​​​​നി​​​​​​ക്ക് ക്രൈ​​​​​​​​സ്ത​​​​​​​​വ ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് കി​​​​​​​​ട്ടി​​​​​​​​യ​​​​​​താ​​​​​​ണെ​​​​​​ന്നു പ​​​​​​​​റ​​​​​​​​യാ​​​​​​​​ൻ യാ​​​​​​​​തൊ​​​​​​​​രു മ​​​​​​​​ടി​​​​​​​​യു​​​​​​​​മി​​​​​​​​ല്ല.

മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ഭി​​​​​​ന്ന​​​​​​ത​​​​​​യെ​​​​​​ന്ന​​​​​​ത് സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​​​​​​ടു​​​​​​​​ന്ന വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. എ​​​​​​​​ല്ലാ സ്ഥ​​​​​​​​ല​​​​​​​​ത്തും ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ക്കും. സം​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​ണ്ടാ​​കും. ന​​​​​​​​ല്ല ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളും ന​​​​​​​​ല്ല സം​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളും ന​​​​​​​​ട​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ഴാ​​​​​​​​ണ് ന​​​​​​​​ല്ല തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്തു സം​​​​​​​​വാ​​​​​​​​ദം ഉ​​​​​​​​ണ്ടാ​​​​​​​​യാ​​​​​​​​ലും എ​​​​​​​​ന്തു ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യാ​​​​​​​​ലും എ​​​​​​​​ന്തു പ്ര​​​​​​​​ശ്നം വ​​​​​​​​ന്നാ​​​​​​​​ലും റി​​​​​​​​സ​​​​​​​​ൽ​​​​​​​​ട്ടു​​​​​​​​ണ്ടാ​​​​​​​​കും, തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​കും. തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​റ്റി​​​​​​​​വ​​​​​​യ്​​​​​​​​ക്കി​​​​​​​​ല്ല. ഇ​​​​​​​​ച്ഛാ​​​​​​​​ശ​​​​​​​​ക്തി​​​​​​​​യോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കും. തെ​​​​​​​​റ്റു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ൽ തി​​​​​​​​രു​​​​​​​​ത്തും. വേ​​​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ ക്ഷ​​​​​​​​മ​​​​​​​​യും ചോ​​​​​​​​ദി​​​​​​​​ക്കും.

രാ​​​​​​​​ജ്മോ​​​​​​​​ഹ​​​​​​​​ൻ ഉ​​​​​​​​ണ്ണി​​​​​​​​ത്താ​​​​​​​​ൻ എം​​​​​​​​പി ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നി​​​​​​ല്ലെ​​​​​​ന്നും മു​​​​​​ഖ‍്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് താ​​​​​​ൻ മ​​​​​​​​റു​​​​​​​​പ​​​​​​​​ടി പ​​​​​​​​റ​​​​​​​​യി​​​​​​​​ല്ല. അ​​​​​​​​തൊ​​​​​​​​ക്കെ കെ​​​​​​​​പി​​​​​​​​സി​​​​​​​​സി പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് പ​​​​​​​​റ​​​​​​​​യു​​​​​​മെ​​​​​​ന്നും വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ദീ​​​​​പി​​​​​ക​​​​​യി​​​​​ലെ​​​​​ത്തി​​​​​യ മു​​​​​ഖ‍്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​നെ മാ​നേ​​​​​​​ജിം​​​​​​​ഗ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌ടർ ഫാ. ​​​​​​​മൈ​​​​​​​ക്കി​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ട്ട്, ചീ​​​​​​​ഫ് എ​​​​​​​ഡി​​​​​​​റ്റ​​​​​​​ർ ഫാ. ​​​​​​​ഡോ. ജോ​​​​​​​ർ​​​​​​​ജ് കു​​​​​​​ടി​​​​​​​ലി​​​​ൽ, കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റിം​​​​ഗ് ഓ​​​​ഫി​​​​സ​​​​ർ ഫാ. ​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റ​​​​ത്തി​​​​ൽ, ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​ ​ര​​​​ഞ്ജി​​​​ത് ആ​​​​ലു​​​​ങ്ക​​​​ൽ, ക​മ്പ​നി സെ​ക്ര​ട്ട​റി സോ​ഫി​യ ജോ​സ​ഫ്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ മാ​​​​ത‍്യു കൊ​​​​ല്ല​​​​മ​​​​ല​​​​ക്ക​​​​രോ​​​​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. മ​​​​​ന്ത്രി മോ​​​​​ൻ​​​​​സ് ജോ​​​​​സ​​​​​ഫും മു​​​​​ഖ‍്യ​​​​​മ​​​​​ന്ത്രി​​​​​ക്കൊ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up