Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PowerAgreement

ഹി​മാ​ച​ൽ വൈ​ദ്യു​തി ക​രാ​ർ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് അ​​​ധി​​​ക വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം നീ​​​ളു​​​ന്ന​​​തോ​​​ടെ ന​​​വം​​​ബ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വീ​​​ണ്ടും ലോ​​​ഡ്ഷെ​​​ഡിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​കു​​​ന്നു.

പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി​​​ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽനി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​സ്ഇ​​​ബി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, വൈ​​​ദ്യു​​​തി​​​യു​​​ടെ വി​​​ല സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​വും അ​​​നു​​​മ​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​വു​​​മാ​​​ണ് ആ​​​ശ​​​ങ്ക​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഹി​​​മാ​​​ച​​​ൽ​​​നി​​​ന്ന് യൂ​​​ണി​​​റ്റി​​​ന് 14.50 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നാ​​​ണ് നി​​​ല​​​വി​​​ലെ നി​​​ർ​​​ദേ​​​ശം. ഈ ​​​നി​​​ര​​​ക്ക് 12.50 രൂ​​​പ​​​യാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് കെ​​​എ​​​സ്ഇ​​​ബി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യും വി​​​ഷ​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up