Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prabhakaran

Middle East and Gulf

മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​ഭാ​ക​രന്‍റെ (57) നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ന​ല്ലൊ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് പ്ര​വാ​സ​ലോ​ക​ത്തി​നു ന​ഷ്‌ട​മാ​യ​തെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ചെ​റു​വ​ല്ലൂ​ർ പൂ​വ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ഭാ​ക​ര​ൻ 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി പ്ര​വാ​സി​യാ​യി​രു​ന്നു. കോ​ബാ​ർ തു​ഗ്‌​ബെ​യി​ൽ സ്വ​ന്ത​മാ​യി ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ഭാ​ക​ര​ൻ, സ​ന​യ്യ യൂ​ണി​റ്റ് ക​മ്മി​റ്റി, തു​ഗ്‌​ബ മേ​ഖ​ല ക​മ്മി​റ്റി, എ​ന്നി​വ​യി​ൽ ഭാ​ര​വാ​ഹി​യാ​യ പ്ര​വ​ർ​ത്തി​ച്ച ശേ​ഷമാ​യി​രു​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മി​ക​ച്ച സം​ഘാ​ട​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ​യി​പ്പി​ക്കാ​ൻ വ​ലി​യൊ​രു പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ​യും കൊ​ച്ച​മ്മു​വിന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ര​തി. മ​ക്ക​ൾ: പ്ര​ണ​വ്, അ​നാ​മി​ക, ആ​ദ​ർ​ശ്, ആ​ക​ർ​ഷ്.

Latest News

Corehub Up