Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prashanth Neel

പ്ര​ശാ​ന്ത് നീ​ൽ - എ​ൻ​ടി​ആ​ർ ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​നും; ഡ്രാ​ഗ​ൺ ടീ​സ​ർ  

പ്ര​ശാ​ന്ത് നീ​ൽ – ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ ചി​ത്രം ഡ്രാ​ഗ​ൺ ആ​ദ്യ ഗ്ലിം​പ്‌​സ് എ​ത്തി. ജൂ​നി​യ​ർ എ​ൻ ടി ​ആ​റി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് റി​ലീ​സ്.

അ​ഫ്ഗാ​ൻ ട്രേ​ഡിം​ഗ് ക​മ്പ​നി, ഗോ​ൾ​ഡ​ൻ ട്രേ​ഡിം​ഗ് ക​മ്പ​നി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​പ്പ​ക​യു​ടെ ക​ഥ​യു​മാ​ണ് ഡ്രാ​ഗ​ൺ പ​റ​യു​ന്ന​ത്.

ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നൊ​പ്പം രു​ക്മി​ണി വ​സ​ന്ത് നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നി​ൽ ക​പൂ​ർ, ഖു​ശ്ബു സു​ന്ദ​ർ, ഗു​രു സോ​മ​സു​ന്ദ​രം, രാ​ജീ​വ് ക​ന​ക​ല, ആ​ശു​തോ​ഷ് റാ​ണ, അ​ൻ​ഷു​മാ​ൻ പു​ഷ്ക​ർ, സി​ദ്ധാ​ന്ത് ഗു​പ്ത, പ്ര​ഭാ​സ് ശ്രീ​നു, ശ​ത്രു, ശി​വ, ഭി​മ​ൽ ജീ​ത് ഒ​ബ​റോ​യ്, എ​ൻ​തു​തു​സെ​ലോ പ്രി​ൻ​സ് ഗ്രൂ​ട്ട്‌​ബൂം, അ​ല​ക്സാ​ണ്ട​ർ മി​സെ​വ്, ബെ​ന​ഡി​ക്ട് പോ​ൾ ഗാ​ര​റ്റ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up