Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prashanthettante Meesha

പ്ര​ശാ​ന്തേ​ട്ട​ന്‍റെ മീ​ശ; ഫ​സ്റ്റ് ലു​ക്ക്

ന​ട​നും കാ​രി​ക്കേ​ച്ച​ർ ക​ലാ​കാ​ര​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​വി​ധാ​നം ചെ​യ്യു​ന്ന "പ്ര​ശാ​ന്തേ​ട്ട​ന്‍റെ മീ​ശ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ എ​ഴു​തി​യ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്രം സാം​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ ഡോ​ക്ട​ർ മാ​ത്യു സാ​മു​വ​ൽ നി​ർ​മി​ക്കു​ന്നു.

ഗാ​ന​ര​ച​ന-​സ​ത്യ​ച​ന്ദ്ര​ൻ പൊ​യി​ൽ​ക്കാ​വ്, സം​ഗീ​തം-​നി​ഖി​ൽ മോ​ഹ​ൻ, എ​ഡി​റ്റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ്-​ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ-​ഹേ​മ​ന്ത് കു​മാ​ർ, സി​നി​മാ​റ്റോ​ഗ്ര​ഫി ക​ൺ​സ​ൽ​ട്ട​ന്‍റ്-​വി​പി​ൻ ച​ന്ദ്ര​ൻ, ഫോ​ട്ടോ​ഗ്ര​ഫി-​രാ​ഹു​ൽ ശ​ങ്ക​ർ. പി​ആ​ർ​ഒ: എ. ​എ​സ്. ദി​നേ​ശ്

Latest News

Corehub Up