Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayerEvent

അസീസിയിലെ പ്രാർഥനായജ്ഞത്തോടെ റോം ​ഗ്ലോ​ബ​ൽ മീ​റ്റിന് സമാപനം

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ പു​​തി​​യൊ​​രു ഏ​​ടാ​​യി മാ​​റി​​യ റോം ​​​​ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റ് സ​​മാ​​പി​​ച്ചു.​​ മീ​​റ്റി​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഇ​​​​ന്ന​​ലെ അ​​​​സീ​​​​സി​​​​യി​​​​ലേ​​​​ക്കു തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ത്തി ലോ​​​​കസ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​വേ​​​​ണ്ടി പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന ന​​ട​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റി​​ന് സ​​​​മാ​​​​പ​​നം കു​​റി​​ച്ച​​ത്. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റ് 2028ൽ ​​​​ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലാ​​ണ്.

40 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​ണ് 19 മു​​ത​​ൽ ഇ​​ന്ന​​ലെ​​വ​​രെ ന​​ട​​ന്ന ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റി​​ൽ സ​​ജീ​​വ​​മാ​​യി പ​​ങ്കെ​​ടു​​ത്ത​​ത്. സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ന​​വോ​​ന്മേ​​ഷ​​വും പു​​തി​​യ ദി​​ശാ​​ബോ​​ധ​​വും ന​​ൽ​​കു​​ന്ന​​താ​​യി ഗ്ലോ​​ബ​​ൽ മീ​​റ്റ് മാ​​റി​​യെ​​ന്ന് ​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.

ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ൽ സീ​​റോ​​മ​​ല​​ബാ​​ർ സ​​​​മു​​​​ദാ​​​​യ​​​​ത്തെ കൂ​​ടു​​ത​​ൽ ഒ​​ന്നി​​പ്പി​​ക്കു​​ന്ന​​തി​​നും കെ​​ട്ടു​​റ​​പ്പോ​​ടെ മു​​ന്നേ​​റു​​ന്ന​​തി​​നും ഗ്ലോ​​ബ​​ൽ മീ​​റ്റ് സ​​ഹാ​​യ​​ക​​മാ​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​ൾ​​പ്പ​​ടെ പ​​തി​​ന​​ഞ്ചോ​​ളം മെ​​ത്രാ​​ന്മാ​​ർ മീ​​റ്റി​​ൽ മു​​ഴു​​വ​​ൻ​​സ​​മ​​യ പ​​ങ്കാ​​ളി​​ക​​ളാ​​യി. ബി​​​​ഷ​​​​പ് ല​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ, ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​​​ജോ​​​​സു​​​കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ബെ​​​​ന്നി പു​​​​ളി​​​​ക്കേ​​​​ക്ക​​​​ര, ഡേ​​​​വി​​​​സ് എ​​​​ട​​​​ക്ക​​​​ള​​​​ത്തൂ​​​​ർ, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ, ഡോ. ​​​​ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് റോം ​​ഗ്ലോ​​ബ​​ൽ മീ​​റ്റി​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​യ​​ത്.

Latest News

Corehub Up