കൊച്ചി: സാംസംഗ് ഇന്ത്യ, പുതിയ തലമുറ ഗാലക്സി ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ആഗോള അവതരണത്തിന് മുന്നോടിയായി പ്രീ റിസർവേഷൻ ആരംഭിച്ചു. 999 രൂപ അടച്ച് ഉപഭോക്താക്കൾക്കു ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാം.
22നാണു ഗാലക്സി ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്.