x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ല​ക്‌​സി ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്ഫോ​ണി​ന് പ്രീ-​റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങി


Published: July 17, 2026 01:39 AM IST | Updated: July 17, 2026 01:39 AM IST

ഗാ​​​ല​​​ക്‌​​​സി ഫോ​​​ൾ​​​ഡ​​​ബി​​​ൾ

കൊ​​​ച്ചി: സാം​​​സം​​​ഗ് ഇ​​​ന്ത്യ, പു​​​തി​​​യ ത​​​ല​​​മു​​​റ ഗാ​​​ല​​​ക്‌​​​സി ഫോ​​​ൾ​​​ഡ​​​ബി​​​ൾ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളു​​​ടെ ആ​​​ഗോ​​​ള അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി പ്രീ ​​​റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 999 രൂ​​​പ അ​​​ട​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ഫോ​​​ൺ മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യാം.
22നാ​​​ണു ഗാ​​​ല​​​ക്‌​​​സി ഫോ​​​ൾ​​​ഡ​​​ബി​​​ൾ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

Tags : Pre-reservations Galaxy Foldable

Recent News

Corehub Up