x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ


Published: July 17, 2026 01:50 AM IST | Updated: July 17, 2026 01:50 AM IST

ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ യാ​​​തൊ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും സു​​​ര​​​ക്ഷി​​​ത​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കേ​​​ണ്ട​​​ത് ഓ​​​രോ ഭ​​​ക്ഷ്യ​​​സം​​​രം​​​ഭ​​​ക​​​ന്‍റെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. 

ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഭ​​​ക്ഷ്യ​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും ‘യൂ​​​ത്ത് ഫോ​​​ർ ഫു​​​ഡ് സേ​​​ഫ്റ്റി’ പ​​​ദ്ധ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Tags : No compromise on food security

Recent News

Corehub Up