റേഷൻ കാർഡിന് അപേക്ഷ
തിരുവനന്തപുരം: അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിലവിൽ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.
Tags : Advance ration card