Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prem Nazir:

Thrissur

പ്രേം​ന​സീ​ർ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​ത്വം: എം.​ഡി. രാ​ജേ​ന്ദ്ര​ൻ

തൃ​ശൂ​ർ: അ​ന​ശ്വ​ര​രാ​യ സാം​സ്കാ​രി​ക​നാ​യ​ക​രെ വേ​ണ്ട​വി​ധം ആ​ദ​രി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക്ക് ഇ​പ്പോ​ഴും വി​മു​ഖ​ത​യു​ണ്ടെ​ന്നും മ​ല​യാ​ളി​യു​ള്ള കാ​ല​ത്തോ​ളം പ്രേം​ന​സീ​ർ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​ത്വ​മാ​ണെ​ന്നും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എം.​ഡി. രാ​ജേ​ന്ദ്ര​ൻ. തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച നി​ത്യ​ഹ​രി​തം പ്രേം​ന​സീ​ർ സ്മൃ​തി​സാ​ഹി​തി​യു​ടെ ജ​ൻ​മ​ശ​താ​ബ്ദി പ്ര​ണാ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഴു​ത്തു​കാ​ര​നും തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് കു​മാ​ർ വി​ശാ​ഖ​പ​ട്ട​ണം, സു​രേ​ഷ് കോ​ന്പാ​ത്ത് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​പ​ർ​ണ ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​ദാ​സ് പാ​റ​പ്പു​റ​ത്ത്, ഇ.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നി​ൽ​കു​മാ​ർ കോ​ല​ഴി, ജോ​ബി വെ​ള്ളാ​നി​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up