Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PremiumSwitches

വി ഗാ​ര്‍​ഡ് പ്രീ​മി​യം സ്വി​ച്ചു​ക​ളും ക​വ​ര്‍ പ്ലേ​റ്റു​ക​ളും അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: വി ​​​ഗാ​​​​ര്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് പ്രീ​​​​മി​​​​യം മോ​​​​ഡു​​​​ലാ​​​​ര്‍ സ്വി​​​​ച്ചു​​​​ക​​​​ളും ഡി​​​​സൈ​​​​ന​​​​ര്‍ ക​​​​വ​​​​ര്‍ പ്ലേ​​​​റ്റു​​​​ക​​​​ളും വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

അ​​​​രി​​​​സോ, സൈ​​​​റോ എ​​​​ന്നീ പ്രീ​​​​മി​​​​യം മോ​​​​ഡു​​​​ലാ​​​​ർ സ്വി​​​​ച്ചു​​​​ക​​​​ളും ഡി​​​​സൈ​​​​ന​​​​ര്‍ ക​​​​വ​​​​ര്‍ പ്ലേ​​​​റ്റു​​​​ക​​​​ളാ​​​​യ പേ​​​​സാ​​​​ര്‍​ട്ട്, ട്രോ​​​​ഷി​​​​യ​​​​യു​​​​മാ​​​​ണ് പു​​​​റ​​​​ത്തി​​​​ക്കി​​​​യ​​​​ത്.

വ്യ​​​​ത്യ​​​​സ്ത ഇ​​​​ന്‍റീ​​​​രി​​​​യ​​​​ര്‍ ശൈ​​​​ലി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ നി​​​​റ​​​​ങ്ങ​​​​ളി​​​​ലും ഫി​​​​നി​​​​ഷു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള​​​​താ​​​​ണ് അ​​​​രി​​​​സോ സ്വി​​​​ച്ചു​​​​ക​​​​ള്‍. അ​​​​ക്രി​​​​ലി​​​​ക്, ഗ്ലാ​​​​സ്, മെ​​​​റ്റ​​​​ല്‍, വു​​​​ഡ്, മാ​​​​ര്‍​ബി​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ഫി​​​​നി​​​​ഷു​​​​ക​​​​ളി​​​​ല്‍ പേ​​​​സാ​​​​ര്‍​ട്ട് ക​​​​വ​​​​ര്‍ പ്ലേ​​​​റ്റു​​​​ക​​​​ളും ല​​​​ഭി​​​​ക്കും.

അ​​​​രി​​​​സോ, പേ​​​​സാ​​​​ര്‍​ട്ട് ശ്രേ​​​​ണി​​​​ക​​​​ള്‍​ക്ക് 15 വ​​​​ര്‍​ഷ​​​​വും സൈ​​​​റോ, ട്രോ​​​​ഷി​​​​യ ശ്രേ​​​​ണി​​​​ക​​​​ള്‍​ക്ക് പ​​​ത്തു വ​​​​ര്‍​ഷ​​​​വും വാ​​​​റ​​​​ന്‍റി​​​​യു​​​​ണ്ടെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മി​​​​ഥു​​​​ന്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up