Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preparations Completed

Kottayam

മൂവാറ്റുപുഴയിൽ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി

മൂ​വാ​റ്റു​പു​ഴ: മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്ര​യും വി​ശ്ര​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പു​ഴ​ക്ക​ര​ക്കാ​വ് ദേ​വീ ക്ഷേ​ത്രം, വെ​ള്ളൂ​ര്‍​ക്കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്രം, ശ്രീ​കു​മാ​ര ഭ​ജ​ന ക്ഷേ​ത്രം, കി​ഴ​ക്കേ​ക്ക​ര ശ്രീ ​ധ​ര്‍​മ​ശാ​സ്ത്രാ ക്ഷേ​ത്രം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളൂ​ര്‍​ക്കു​ന്നം ക്ഷേ​ത്ര​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ന്ന​ദാ​നം ന​ട​ത്തും. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​നാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദി​ശാ​ബോ​ര്‍​ഡു​ക​ളും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും സ്ഥാ​പി​ച്ചു. ന​ഗ​ര​ത്തി​ലെ ക​ട​വു​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക ഹെ​ല്‍​പ് ഡെ​സ്‌​ക് സ​ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന് മു​ത​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം സ​ഹാ​യ​ത്തി​നാ​യി ഹെ​ല്‍​പ് ഡ​സ്‌​ക് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​ലി​സ്, എ​ക്‌​സൈ​സ്, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി അ​റി​യി​ച്ചു.

Latest News

Corehub Up