Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presentation Of The

Thrissur

പ​ര​യ്ക്കാ​ട് തേ​വ​ർ സു​വ​ർ​ണ​മു​ദ്ര സ​മ​ർ​പ്പ​ണം 29ന്

​കാ​ഞ്ഞാ​ണി: പ​ര​യ്ക്കാ​ട് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ക്ഷേ​മ​സ​മി​തി​യു​ടെ പ​ര​യ്ക്കാ​ട് തേ​വ​ർ സു​വ​ർ​ണ​മു​ദ്ര പു​ര​സ്കാ​ര​ങ്ങ​ൾ പ​ഞ്ച​വാ​ദ്യ​പ്ര​മാ​ണി പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ​മാ​രാ​ർ, ഇ​ല​ത്താ​ളം പ്ര​മാ​ണി പ​ര​യ്ക്കാ​ട് ബാ​ബു, മേ​ള​പ്ര​മാ​ണി തൃ​പ്ര​യാ​ർ അ​നി​യ​ന്മാ​രാ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പ​ര​യ്ക്കാ​ട് വി​ദ്യാ​ര​ണ്യ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ​ന​ട​ക്കു​ന്ന പ​രി​പാ​ടി തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​വി​ട്ടം തി​രു​നാ​ൾ ആ​ദി​ത്യ​വ​ർ​മ ത​മ്പു​രാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ പു​ര​സ്കാ​ര വി​ത​ര​ണ​വും​അ​ദ്ദേ​ഹം ന​ട​ത്തും.

ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണ​വും, ല​ഫ്. കേ​ണ​ൽ ഋ​ഷി രാ​ജ​ല​ക്ഷ്മി​നാ​യ​ർ മം​ഗ​ള​പ​ത്ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ, കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​ന്നു​പേ​ർ​ക്കും പൊ​ന്നാ​ട അ​ണി​യി​ക്കും. ത​ന്ത്രി പ​ഴ​ങ്ങാം​പ​റ​മ്പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൽ. ജോ​ൺ​സ​ൺ, ജ​യ​രാ​ജ് വാ​ര്യ​ർ, ഡോ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സോ​പാ​ന​സം​ഗീ​തം, ഡ​ബി​ൾ താ​യ​മ്പ​ക, പ​ഞ്ച​വാ​ദ്യം, സോ​പാ​നാ​മൃ​തം എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​ദാ​ശി​വ​ൻ പ​ട്ടി​യി​ൽ, ക്ഷേ​ത്ര​വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് അ​ന്തി​ക്കാ​ട് പ​ദ്മ​നാ​ഭ​ൻ, വാ​ത്തി​യി​ൽ ദേ​വ​ദാ​സ്, ശ്രീ​കു​മാ​ർ കേ​ള​ത്ത്, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up