Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PressureGroup

സമ്മര്‍ദഗ്രൂപ്പായി തുടരും, രാഷ്‌ട്രീയകക്ഷി ഉടനില്ലെന്ന് സി​​​​ജെ​​​​പി

മും​​​​ബൈ: സ​​​​മ്മ​​​​ര്‍ദഗ്രൂ​​​​പ്പാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നും രാ​​​​ഷ്‌​​ട്രീ​​​​യ​​​​പാ​​​​ര്‍ട്ടി രൂ​​​​പീ​​​​ക​​​​ര​​​​ണം ആ​​ലോ​​ച​​ന​​യി​​ലി​​ല്ലെ​​ന്നും കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ര്‍ട്ടി (സി​​​​ജെ​​​​പി) നേ​​​​താ​​​​വ് അ​​​​ഭി​​​​ജീ​​​​ത് ദീ​​​​പ്‌​​​​കെ.

കൂ​​​​ട്ടാ​​​​യ്മ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ജാ​​​​ര്‍ഖ​​​​ണ്ഡി​​​​ലെ വി​​​​ദ്യാ​​​​ര്‍ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു മെന്നും മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര​​യി​​​​ലെ സം​​​​ഭാ​​​​ജി​​​​ന​​​​ഗ​​​​റി​​​​ല്‍ ര​​​​ണ്ടു​​​​ ദി​​​​വ​​​​സ​​മാ​​യി സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​രോ​​ട് ആ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജു​​​ഡി​​​ഷ​​​റി​​​യി​​​ലും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലും മാ​​​ധ്യ​​​മ​​​ത്തി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​നി​​​ലു​​​മെ​​​ല്ലാം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടു. രാ​​ജ്യ​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​വ​​​സ്ഥ പ​​​ര​​​മ​​​ദ​​​യ​​​നീ​​​യ​​​മാ​​​ണ്.

ജ​​​നം രാ​​​വി​​​ലെ ഒ​​​രു​​​ഭാ​​​ഗ​​​ത്ത് വോ​​​ട്ട് ചെ​​​യ്യു​​​ന്നു. വൈ​​​കു​​​ന്നേ​​​രം മ​​​റു​​​ഭാ​​​ഗ​​​ത്തു​​​ള്ള ചി​​​ല​​​ർ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു സ​​​മ്മ​​​ർ​​​ദ​​​ഗ്രൂ​​​പ്പാ​​​യി തു​​ട​​രാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ന്നും അ​​ഭി​​ജീ​​ത് ദീ​​പ്കെ വ്യ​​ക്ത​​മാ​​ക്കി.

സോ​​​നം വാ​​ങ്ചു​​ക്ക് മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് സി​​​ജെ​​​പി മു​​​ഖ്യ​​​വ​​​ക്താ​​​വ് സൗ​​​ര​​​വ് ദാ​​​സ് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ തേ​​​ടും. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​വും നി​​​യ​​​മ​​​സ​​ഹാ​​​യ​​​വും ന​​​ൽ​​​കു​​​മെ​​​ന്നും സൗ​​ര​​വ് ദാ​​സ് വ്യ​​ക്ത​​മാ​​ക്കി.

അ​​​​തി​​​​നി​​​​ടെ പ​​​​രീ​​​​ക്ഷാ​​​​ക്ര​​​​മ​​​​ക്കേ​​​​ടി​​ന്‍റെ പേ​​രി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​ൽ ദേ​​​​വ​​​​ന്ദ്ര​​​​നാ​​​​ഥ് മ​​​​ഹാ​​​​തോ ന​​​​ട​​​​ത്തി​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

Latest News

Corehub Up