Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Previously

അ​ഭി​രാം കൊ​ല​ക്കേ​സ്: നേ​​​​​ര​​​​​ത്തേ മ​​​​​ർ​​​​​ദ​​​​​ന​​​​​മേ​​​​​റ്റി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ

ശ്രീ​​​​​കാ​​​​​ര്യം (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം): പാ​​​​​ങ്ങ​​​​​പ്പാ​​​​​റ​​​​​യി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട അ​​​​​ഭി​​​​​രാ​​​​​മി​​​​​ന് നേ​​​​​ര​​​​​ത്തെ മ​​​​​ർ​​​​​ദ​​​​​ന​​​​​മേ​​​​​റ്റി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ. കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രാ​​​​​ഴ്ച മു​​​​​ൻ​​​​​പ് ത​​​​​ന്നെ​​​​​യും അ​​​​​ഭി​​​​​രാ​​​​​മി​​​​​നെ​​​​​യും ക്രൂ​​​​​ര​​​​​മാ​​​​​യി മ​​​​​ർ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ.

കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ക്കേ​​​​​സി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘ​​​​​ത്തി​​​​​ന് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചു. കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട അ​​​​​ഭി​​​​​രാ​​​​​മി​​​​​ന്‍റെ സു​​​​​ഹൃ​​​​​ത്താ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്ക് കേ​​​​​സി​​​​​ൽ വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വാ​​​​​കു​​​​​ന്ന സു​​​​​പ്ര​​​​​ധാ​​​​​ന മൊ​​​​​ഴി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

കേ​​​​​സി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ ഒ​​​​​ന്നാം പ്ര​​​​​തി, കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രാ​​​​​ഴ്ച മു​​​​​ന്പ് ത​​​​​ന്നെ​​​​​യും അ​​​​​ഭി​​​​​രാ​​​​​മി​​​​​നെ​​​​​യും ക്രൂ​​​​​ര​​​​​മാ​​​​​യി മ​​​​​ർ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ.

പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​ന്‍റെ പെ​​​​​ൺ​​​​​സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു സ്വ​​​​​കാ​​​​​ര്യ ചി​​​​​ത്രം അ​​​​​ഭി​​​​​രാ​​​​​മി​​​​​ന്‍റെ സു​​​​​ഹൃ​​​​​ത്തി​​​​​ന്‍റെ ഫോ​​​​​ണി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ചാ​​​​​ണ് സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നെ​​​​​ന്ന പേ​​​​​രി​​​​​ൽ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ഇ​​​​​രു​​​​​വ​​​​​രെ​​​​​യും അ​​​​​ന്ന് മ​​​​​ർ​​​​​ദി​​​​​ച്ച​​​​​ത്. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മെ വീ​​​​​ണ്ടും മ​​​​​ർ​​​​​ദി​​​​​ക്കു​​​​​മെ​​​​​ന്ന് ഇ​​​​​വ​​​​​ർ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും മൊ​​​​​ഴി​​​​​യി​​​​​ലു​​​​​ണ്ട്. കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം പ്ര​​​​​തി​​​​​ക​​​​​ൾ വീ​​​​​ണ്ടും ഇ​​​​​വ​​​​​രെ വി​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ വീ​​​​​ണ്ടും മ​​​​​ർ​​​​​ദ​​​​​ന​​​​​മേ​​​​​ൽ​​​​​ക്കു​​​​​മോ എ​​​​​ന്ന ഭ​​​​​യം കാ​​​​​ര​​​​​ണം സു​​​​​ഹൃ​​​​​ത്ത് പോ​​​​​യി​​​​​ല്ല, പ​​​​​ക​​​​​രം അ​​​​​ഭി​​​​​രാം മാ​​​​​ത്ര​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ അ​​​​​ടു​​​​​ത്തേ​​​​​ക്കു പോ​​​​​യ​​​​​ത്.
സം​​​​​ഭ​​​​​വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഇ​​​​​തു​​​​​വ​​​​​രെ നാ​​​​​ലു​​​​​പേ​​​​​രെ​​​​​യാ​​​​​ണ് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് റി​​​​​മാ​​​​​ൻ​​​​​ഡ് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​തി​​​​​ൽ ഒ​​​​​ന്നാം പ്ര​​​​​തി​​​​​യാ​​​​​യ പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​നെ നി​​​​​ല​​​​​വി​​​​​ൽ ഒ​​​​​രു ഷെ​​​​​ൽ​​​​​ട്ട​​​​​ർ ഹോ​​​​​മി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​തി​​​​​ക​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ വാ​​​​​ങ്ങാ​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം ഇ​​​​​ന്ന് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

പ്ര​തി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ്രീ​​​​കാ​​​​ര്യം അ​​​​ഭി​​​​രാം കൊ​​​​ല​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്യും. ഇ​​​​തി​​​​നാ​​​​യി റി​​​​മാ​​​​ൻ​​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി​​​​ക​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വാ​​​​ങ്ങാ​​​​ൻ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി.

കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ലെ ഒ​​​​ന്നാം​​​​പ്ര​​​​തി​​​​യാ​​​​യ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ൻ, ര​​​​ണ്ടാം പ്ര​​​​തി​​​​യും നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​യു​​​​മാ​​​​യ ഉ​​​​മ​​​​ർ, പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന്‍റെ പെ​​​​ണ്‍​സു​​​​ഹൃ​​​​ത്ത് അ​​​​ന​​​​ന്ത, ഉ​​​​മ​​​​റി​​​​ന്‍റെ പെ​​​​ണ്‍​സു​​​​ഹൃ​​​​ത്ത് ഐ​​​​ശ്വ​​​​ര്യ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് പൊ​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​തി​​​​ക​​​​ളെ​​​​ല്ലാ​​​​വ​​​​രും ജ​​​​യി​​​​ലി​​​​ലാ​​​​ണ്.

അ​​​​ഭി​​​​രാ​​​​മി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​ഭ​​​​വസ്ഥ​​​​ല​​​​ത്തുനി​​​​ന്നും ചാ​​​​ക്കി​​​​ലാ​​​​ക്കി ജ​​​​ന​​​​വാ​​​​സം ഇ​​​​ല്ലാ​​​​ത്ത സ്ഥ​​​​ല​​​​ത്ത് ത​​​​ള്ളാ​​​​നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​ൾ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നുവേ​​​​ണ്ടി പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ൻ ശ്രീ​​​​കാ​​​​ര്യ​​​​ത്തെ ഒ​​​​രു ക​​​​ട​​​​യി​​​​ൽ നി​​​​ന്നും ചാ​​​​ക്ക് വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. രാ​​​​ത്രി മ​​​​ഴ ശ​​​​ക്ത​​​​മാ​​​​യി പെ​​​​യ്ത​​​​തോ​​​​ടെ ഇ​​​​വ​​​​രു​​​​ടെ പ​​​​ദ്ധ​​​​തി പാ​​​​ളി. ഇ​​​​തേത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം സം​​​​ഭ​​​​വസ്ഥ​​​​ല​​​​ത്തുത​​​​ന്നെ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് ചോ​​​​ദ്യംചെ​​​​യ്യ​​​​ലി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ളി​​​​വ് ന​​​​ശി​​​​പ്പി​​​​ച്ച് എ​​​​ല്ലാം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ പ​​​​ദ്ധ​​​​തി.

Latest News

Corehub Up