Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrimaryMarket

ജി​യോ മെഗാ ഐ​പി​ഒ നാ​ളെ മു​ത​ൽ

മും​ബൈ: ജി​യോ പ്ലാ​റ്റ്ഫോം​സ് ലി​മി​റ്റ​ഡി​ന്‍റെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ​പി​ഒ) നാ​ളെ മു​ത​ൽ. 23ന് ​ഓ​ഹ​രി വി​ൽ​പ​ന അ​വ​സാ​നി​ക്കും. ഓ​ഹ​രി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് 26ന് ​അ​റി​യാ​നാ​കും. 28ന് ​ക​ന്പ​നി നാ​ഷ​ണ​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലും ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലും ലി​സ്റ്റ് ചെ​യ്യും.

1065-1119 രൂ​പ​യാ​ണ് പ്രൈ​സ് ബ്രാ​ൻ​ഡ്. പ്രൈ​സ് ബാ​ൻ​ഡി​ൽ 30,213 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് റി​ല​യ​ൻ​സ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​ഐ​പി​ഒ വ​ഴി ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം 10.3 ല​ക്ഷം കോ​ടി രൂ​പ​യാ​യി (ഏ​ക​ദേ​ശം 108 ബി​ല്യ​ണ്‍ ഡോ​ള​ർ) ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, 2024ൽ ​ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ സ്ഥാ​പി​ച്ച 27,859 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വി​പ​ണി സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഐ​പി​ഒ ആ​യി ഇ​ത് മാ​റും.

Latest News

Corehub Up