Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrimeMinisters

ഇ20: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്നു മാർച്ച്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ എ​​​ഥ​​​നോ​​​ൾ മി​​​ശ്രി​​​ത ഇ​​​ന്ധ​​​ന (ഇ20) ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ ക​​​ൺ​​​വീ​​​ന​​​ർ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ ഇ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

നൂ​​​റു​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മാ​​​ർ​​​ച്ചി​​​ൽ ഇ20 ​​​ഇ​​​ന്ധ​​​ന​​​ത്തി​​​നെ​​​തി​​​രേ ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​ർ ഒ​​​പ്പി​​​ട്ട ഹ​​​ർ​​​ജി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റു​​​മെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ അ​​​റി​​​യി​​​ച്ചു.

എ​​​ഥ​​​നോ​​​ൾ ക​​​ല​​​ർ​​​ത്തി​​​യ പെ​​​ട്രോ​​​ൾ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​പി​​​ന്നി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യു​​​ണ്ടെ​​​ന്ന് കേ​​​ജ​​​രി​​​വാ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് എ​​​ഥ​​​നോ​​​ൾ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് വ​​​ഴ​​​ങ്ങി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up