Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prince Joy

ജ​യ​സൂ​ര്യ​യു​ടെ ടൈ​റ്റ​ൻ​സ്, ത​രം​ഗ​മാ​യി റി​ലീ​സ് ടീ​സ​ർ, ആ​ഗോ​ള റി​ലീ​സ് ഒ​ക്ടോ​ബ​ർ 22ന്

 

​ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പ്രി​ൻ​സ് ജോ​യ് ചി​ത്രം ടൈ​റ്റ​ൻ​സി​ന്‍റെ അ​ഡ്വാ​ൻ​സ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

‘എ​ബ്ര​ഹാം ഓ​സ്‌​ല​ർ’ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം നേ​ര​മ്പോ​ക്ക് ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യ്ക്ക് സെ​ൻ​സ​റിം​ഗി​ൽ യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. നേ​ര​മ്പോ​ക്ക്, മാ​നു​വ​ൽ മൂ​വി മേ​ക്കേ​ഴ്‌​സ്, അ​വ​നി​ർ ടെ​ക് എ​ന്നീ ബാ​ന​റു​ക​ളി​ൽ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ഇ​ർ​ഷാ​ദ് എം. ​ഹ​സ​നും, ബാ​ബു ഏ​ട്ട​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ദീ​പ് സി.​എ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. വി​നോ​ദ ഘ​ട​ക​ങ്ങ​ൾ എ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ഗം​ഭീ​ര തീ​യേ​റ്റ​ർ അ​നു​ഭ​വം ആ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് റി​ലീ​സ് ടീ​സ​റും ന​ൽ​കു​ന്ന​ത്.

‘അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി’​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പ്രി​ൻ​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടൈ​റ്റ​ൻ​സ്’ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജെ​യിം​സ് സെ​ബാ​സ്റ്റ്യ​നാ​ണ്. ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ഹാ​ൽ, ബേ​ബി ജീ​ൻ, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ്, സു​രേ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

 

Latest News

Corehub Up