x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ​സൂ​ര്യ​യു​ടെ ടൈ​റ്റ​ൻ​സ്, ത​രം​ഗ​മാ​യി റി​ലീ​സ് ടീ​സ​ർ, ആ​ഗോ​ള റി​ലീ​സ് ഒ​ക്ടോ​ബ​ർ 22ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 21, 2026 12:45 PM IST | Updated: October 21, 2026 12:45 PM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

 

​ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പ്രി​ൻ​സ് ജോ​യ് ചി​ത്രം ടൈ​റ്റ​ൻ​സി​ന്‍റെ അ​ഡ്വാ​ൻ​സ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

‘എ​ബ്ര​ഹാം ഓ​സ്‌​ല​ർ’ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം നേ​ര​മ്പോ​ക്ക് ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യ്ക്ക് സെ​ൻ​സ​റിം​ഗി​ൽ യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. നേ​ര​മ്പോ​ക്ക്, മാ​നു​വ​ൽ മൂ​വി മേ​ക്കേ​ഴ്‌​സ്, അ​വ​നി​ർ ടെ​ക് എ​ന്നീ ബാ​ന​റു​ക​ളി​ൽ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ഇ​ർ​ഷാ​ദ് എം. ​ഹ​സ​നും, ബാ​ബു ഏ​ട്ട​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ദീ​പ് സി.​എ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. വി​നോ​ദ ഘ​ട​ക​ങ്ങ​ൾ എ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ഗം​ഭീ​ര തീ​യേ​റ്റ​ർ അ​നു​ഭ​വം ആ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് റി​ലീ​സ് ടീ​സ​റും ന​ൽ​കു​ന്ന​ത്.

‘അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി’​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പ്രി​ൻ​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടൈ​റ്റ​ൻ​സ്’ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജെ​യിം​സ് സെ​ബാ​സ്റ്റ്യ​നാ​ണ്. ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ഹാ​ൽ, ബേ​ബി ജീ​ൻ, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ്, സു​രേ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

 

കോ​മ​ഡി, ഫാ​ന്‍റ​സി, ത്രി​ല്ല​ർ ഘ​ട​ക​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ട്രെ​യ്‌​ല​ർ ചി​ത്ര​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ റി​ലീ​സ് ടീ​സ​ർ കൂ​ടി എ​ത്തി​യ​തോ​ടെ ചി​ത്ര​ത്തി​ന്റെ തി​യേ​റ്റ​ർ വ​ര​വി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. 
 
ചി​ത്ര​ത്തി​ലെ ‘ആ​ഗോ​ള ശൃം​ഖ​ല’ എ​ന്ന വി​ഡി​യോ ഗാ​ന​വും നേ​ര​ത്തെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും സ​ന്നി​ധാ​ന​ന്ദ​നും ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​ത്തി​ന് ഡോ​ൺ വി​ൻ​സെ​ന്റാ​ണ് സം​ഗീ​തം ഒ​രു​ക്കി​യ​ത്. റി​ലീ​സ് ടീ​സ​ർ പു​റ​ത്ത് വ​രി​ക​യും അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ വേ​ഗം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. മാ​ജി​ക് ഫ്രെ​യിം​സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫാ​ർ​സ് ഫി​ലിം​സാ​ണ് ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത്. 123 മ്യൂ​സി​ക്സാ​ണ് ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ, മ്യൂ​സി​ക് അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​വി​ധാ​നം: പ്രി​ൻ​സ് ജോ​യ്, ര​ച​ന: ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ, നി​ർ​മ്മാ​താ​ക്ക​ൾ: മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്, ഇ​ർ​ഷാ​ദ് എം. ​ഹ​സ​ൻ, പ്ര​ദീ​പ് സി.​എ​സ്., ഛായാ​ഗ്ര​ഹ​ണം: വി​ഷ്ണു ശ​ർ​മ്മ, എ​ഡി​റ്റിം​ഗ്: ഷ​മീ​ർ മു​ഹ​മ്മ​ദ്, സം​ഗീ​തം: ഡോ​ൺ വി​ൻ​സെ​ന്റ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ: സു​നി​ൽ സി​ങ്, ശ്രീ​ജി​ത്ത് ഗി​ല്ലി, സ​ജി​ത്ത് പി.​വൈ., ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: റോ​ബി​ൻ വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: മ​ഹേ​ഷ് പി​റ​വം, വി​എ​ഫ്എ​ക്സ് ഡ​യ​റ​ക്ട​ർ: വി​ശാ​ഖ് ബാ​ബു, കോ​സ്റ്റ്യൂം: സി​ജി നോ​ബി​ൾ തോ​മ​സ്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ: കി​ഷ​ൻ മോ​ഹ​ൻ, സൗ​ണ്ട് മി​ക്സി​ങ്: രാ​ജ​കൃ​ഷ്ണ​ൻ എം.​ആ​ർ., ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ: ര​ജീ​ഷ് വേ​ലാ​യു​ധ​ൻ, ബേ​സി​ൽ വ​ർ​ഗീ​സ് ജോ​സ്, ക്രി​യേ​റ്റീ​വ് അ​സോ​സി​യേ​റ്റ്: ബി​നോ​ഷ് ജോ​ർ​ജ്, സം​ഘ​ട്ട​നം: ഫീ​നി​ക്സ് പ്ര​ഭു, ഡി​ജി​റ്റ​ൽ പി.​ആ​ർ.: യ​ദു​ൽ ബോ​സ്, വി​വേ​ക് വി​ന​യ്‌​രാ​ജ്, സ്റ്റി​ൽ​സ്: എ​സ്.​ബി.​കെ. ഷു​ഹൈ​ബ്, ബോ​യാ​ക്, വി​എ​ഫ്എ​ക്സ്: മൈ​ൻ​ഡ് സ്റ്റെ​യി​ൻ സ്റ്റു​ഡി​യോ​സ്, പി​ക്റ്റോ​റി​യ​ൽ എ​ഫ്.​എ​ക്സ്., ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്സ്, പി.​ആ​ർ.​ഒ.: വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : Titans,Teaser ,Jayasurya, Vinayakan,Prince Joy, Titans Teaser Jayasurya Vinayakan Prince Joy

Recent News

Corehub Up