x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​ൽ സ​ണ്ണി ഡി​യോ​ൾ; ടീ​സ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 19, 2026 05:47 PM IST | Updated: October 19, 2026 05:47 PM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

സ​ണ്ണി ഡി​യോ​ളി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ ഹി​ന്ദി​യി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ‘സൂ​ര്യ’ സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി. ജോ​ജു ജോ​ർ​ജ്–​പ​ത്മ​കു​മാ​ർ ചി​ത്രം ‘ജോ​സ​ഫി’​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ആ​ണി​ത്.

എം. ​എം. മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ മു​ക്കൂ​ട്ട് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

സ​ണ്ണി ഡി​യോ​ളി​നൊ​പ്പം ര​വി കി​ഷ​ൻ, ജി​ഷു സെ​ൻ​ഗു​പ്ത, ടി​നു ആ​ന​ന്ദ്, മ​നേ​ഷ് വാ​ദ്വ, രോ​ഹി​ത് തി​വാ​രി, അ​നൂ​പ് ത്രി​വേ​ദി, പ്ര​ഗ്യ ജ​യ്സ്വാ​ൾ, ത​നു​ശ്രീ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

 

ജോ​ജു ജോ​ർ​ജി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് ചി​ത്രം ‘ജോ​സ​ഫ്’, പൃ​ഥ്വി​രാ​ജി​ന് ത​ന്‍റെ ആ​ദ്യ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി കൊ​ടു​ത്ത ‘വാ​സ്ത​വം’, മോ​ഹ​ൻ​ലാ​ലി​ന്റെ ‘ശി​ക്കാ​ർ’ റോ​ഷ​ൻ മാ​ത്യു​വി​ന്റെ ‘ഉ​യി​ർ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് എം. ​പ​ത്മ​കു​മാ​ർ

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് സ​ന്തോ​ഷ് തു​ണ്ടി​യി​ൽ ആ​ണ്. ബ​ല്ലു സ​ലൂ​ജ​യാ​ണ് എ​ഡി​റ്റ​ർ.​ക​ര​ൺ റ​സ്ദാ​ൻ, നീ​ര​ജ് പ​ഥ​ക്, മാ​യ​ങ്ക് ശ​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കു​ന്ന​ത്.

ഉ​ത്തം സി​ങ്, ര​ഞ്ജി​ൻ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഉ​ത്തം സിം​ഗി​ന്‍റേ​താ​ണ്.​എം. എം. ​മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ മു​ക്കൂ​ട്ട് നി​ർ​മി​ക്കു​ന്ന ചി​ത്രം സീ ​സി​നി​മാ​സ് ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Tags : SURYAA, Sunny Deolavi Kishan, M Padmakuma, Teaser SURYAA Sunny Deolavi Kishan M Padmakuma Teaser

Recent News

Corehub Up