x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല, പ​ക്ഷേ ക​ർ​ഷ​ക​ൻ പ​ണി​മു​ട​ക്കി​യാ​ൽ നാ​ട് മു​ടി​യും: പ്രേം​കു​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 19, 2026 05:57 PM IST | Updated: October 19, 2026 05:57 PM IST

പ്രേംകുമാർ

കു​റ​ച്ച് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് ആ​ദ​ര​വ് വേ​ണ്ടെ​ന്ന് ച​ല​ച്ചി​ത്ര ന​ട​നും കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. താ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ക​ർ​ഷ​ക​ൻ പ​ണി​മു​ട​ക്കി​യാ​ൽ നാ​ട് മു​ടി​യു​മെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

ത​ന്നെ ആ​ദ​രി​ക്കാ​നാ​യി കൊ​ണ്ടു​വ​രു​ന്ന പൊ​ന്നാ​ട​ക​ൾ ദേ​ഹ​ത്തി​ടാ​തെ കൈ​യി​ലാ​ണ് വാ​ങ്ങു​ന്ന​ത്. ആ ​പൊ​ന്നാ​ട​ക​ൾ ശേ​ഖ​രി​ച്ച് വ​ച്ച് കു​റെ​യ​ധി​ക​മാ​കു​മ്പോ​ൾ പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി തീ​ർ​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​ണി​യി​ച്ച് താ​ൻ സ​ന്തോ​ഷി​ക്കു​മെ​ന്നും പ്രേം​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​ക്കം കി​ഴ​ക്കേ​ന​ട​യി​ൽ 85 ശ​ത​മാ​നം നി​ർ​മാ​ണം ക​ഴി​ഞ്ഞ​ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ല​ച്ച കെ ​എ​സ് എ​ഫ് ഡി ​സി യു​ടെ തി​യേ​റ്റ​ർ സ​മു​ച്ച​യ​ത്തി​ൻ്റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ. കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ, ​ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Premkumar, cinema, ksfdc, chairman, Premkumar cinema ksfdc chairman

Recent News

Corehub Up