x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​വി​വ​ര​ന്‍റെ പ​ക്ക​ൽ നി​ന്നും സ​ർ​പ്രൈ​സ് പ്രെ​പ്പോ​സ​ൽ; ഞെ​ട്ടി​ത്ത​രി​ച്ച് അ​ഞ്ജു കു​ര്യ​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 19, 2026 09:25 AM IST | Updated: October 19, 2026 09:25 AM IST

അഞ്ജു കുര്യൻ

ന​ടി അ​ഞ്ജു കു​ര്യ​ൻ പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ഞ്ജു​വി​ന്‍റെ പ്ര​തി​ശ്രു​ത വ​ര​ൻ ന​ൽ​കി​യ സ​ർ​പ്രൈ​സാ​ണ് താ​രം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ കാ​മു​ക​നും പ്ര​തി​ശ്രു​ത വ​ര​നു​മാ​യ റോ​ഷ​ൻ സ​ർ​പ്രൈ​സ് ആ​യി ഡ​യ​മ​ണ്ട് മോ​തി​രം ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച സ​മ്മാ​ന​ത്തി​ന്‍റെ അ​ദ്ഭു​ത​വും ആ​വേ​ശ​വും അ​ഞ്ജു കു​ര്യ​ൻ മ​റ​ച്ചു വ​ച്ചി​ല്ല.

അ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ൾ: ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഒ​രു യാ​ത്ര​യ്ക്കി​ട​യി​ൽ, തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ഒ​രു ദി​വ​സ​ത്തെ എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ താ​ലോ​ലി​ക്കാ​ൻ പോ​ന്നൊ​രു മ​നോ​ഹ​ര ഓ​ർ​മ്മ​യാ​ക്കി മാ​റ്റി റോ​ഷ​ൻ. ബാ​ഹ്യ​ലോ​ക​ത്തി​ന്‍റെ ബ​ഹ​ള​ങ്ങ​ളി​ൽ നി​ന്ന​ക​ന്ന്, പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ൽ ഞ​ങ്ങ​ൾ മാ​ത്ര​മാ​യി ചെ​ല​വ​ഴി​ച്ച ആ ​നി​മി​ഷ​ങ്ങ​ൾ...

 

സ​ത്യ​ത്തി​ൽ ഒ​രു സ്വ​പ്ന​ത്തി​ൽ ജീ​വി​ക്കു​ന്ന​തു പോ​ലെ അ​ത്ര​മേ​ൽ മാ​ന്ത്രി​ക​മാ​യി​രു​ന്നു! ന​മ്മ​ൾ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ഇ​ത്ത​രം കൊ​ച്ചു കൊ​ച്ചു സ​ർ​പ്രൈ​സു​ക​ളും, അ​തി​നു പി​ന്നി​ലു​ള്ള ആ​ത്മാ​ർ​ത്ഥ​മാ​യ ക​രു​ത​ലു​മാ​ണ് പ്ര​ണ​യ​ത്തെ ഇ​ത്ര​മേ​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന​ത്. 

പ​ല ദി​വ​സ​ങ്ങ​ളി​ലെ അ​ഞ്ജു​വി​നെ കാ​ണി​ച്ചു​കൊ​ണ്ടാ​ണ് വി​ഡി​യോ തു​ട​ങ്ങു​ന്ന​ത്. അ​ഞ്ജു​വി​ന് ഈ ​മോ​തി​രം ന​ൽ​കാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് റോ​ഷ​ൻ. എ​ന്നാ​ൽ, അ​ഞ്ജു ഇ​തൊ​ന്നും അ​റി​യാ​തെ ത​ന്‍റെ ജോ​ലി​യി​ൽ തു​ട​രു​ക​യാ​ണ്.

ഒ​ടു​വി​ൽ, അ​ഞ്ജു​വി​ന് മു​ൻ​പി​ൽ മു​ട്ടു​കു​ത്തി നി​ന്നു​കൊ​ണ്ട് മോ​തി​രം സ​മ്മാ​നി​ക്കു​ക​യാ​ണ് റോ​ഷ​ൻ. സ​ർ​പ്രൈ​സ് സ​മ്മാ​നം ക​ണ്ട് അ​മ്പ​ര​ന്നു നി​ൽ​ക്കു​ന്ന അ​ഞ്ജു​വി​നെ​യും വി​ഡി​യോ​യി​ൽ കാ​ണാം. 

Tags : Anju Kurian surprise proposal cinema movie

Recent News

Corehub Up