Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Principal Magistrate

Pathanamthitta

നി​യ​മ​ത്തി​നു മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​ര്‍: പ്രി​ന്‍​സി​പ്പ​ല്‍ മ​ജി​സ്‌​ട്രേ​റ്റ്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല നി​യ​മ​സേ​വ​ന ദി​നാ​ച​ര​ണ​വും പ്ര​തി​ജ്ഞ​യും നി​യ​മ അ​വ​ബോ​ധ ബു​ക്ക് വി​ത​ര​ണ​വും ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡി​ല്‍​സം​ഘ​ടി​പ്പി​ച്ചു.  നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ത​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും അ​ര്‍​ഹ​രു​മാ​യ ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത് ജെ​ജെ ബോ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് നി​ജേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് മെം​ബ​ര്‍ എം.​എ​സ്. ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​ജെ ബോ​ര്‍​ഡ് മെം​ബ​ര്‍ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, അ​സി.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ മി​ത്ര, ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​മ​ല, സീ​നി​യ​ര്‍ ബെ​ഞ്ച് ക്ലാ​ര്‍​ക്ക് നി​പു​കു​മാ​ര്‍, ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ലീ​ഗ​ല്‍ എ​യ്ഡ് അ​ഡ്വ​ക്കേ​റ്റ് ഡ​യാ​ന, കൗ​ണ്‍​സി​ല​ര്‍ ലീ​ന, ശി​ല്‍​പ, ആ​ശ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up