Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Principal Pleader

Thrissur

അ​ഡ്വ. സി.​ടി. ഷാ​ജി പ്രി​ന്‍​സി​പ്പ​ല്‍ പ്ലീ​ഡ​ര്‍ ആ​ന്‍​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍

തൃ​ശൂ​ര്‍: ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ. സി.​ടി. ഷാ​ജി​യെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. തൃ​ശൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ലോ​യേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​യ്യ​ന്തോ​ള്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ഭാ​ര​വാ​ഹി​യു​മാ​ണ്.

മു​ണ്ടൂ​ര്‍ ചി​റ്റി​ല​പ്പ​ള്ളി തോ​മ​സ്- ത്രേ​സ്യ​കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റി​ജി ഷാ​ജി. മ​ക്ക​ള്‍: ഡോ. ​ഏ​ഞ്ച​ലി​റ്റ് ട്രീ​സ, ഏ​ന്‍​ലി​റ്റ് റോ​സ്, സാം​ഷാ​ജ് തോ​മ​സ്, ഏ​ഷ്‌​ലി​റ്റ് കാ​ര്‍​മ​ല്‍.

Latest News

Corehub Up