അഡ്വ. സി.ടി. ഷാജി
തൃശൂര്‍: ജില്ലാ പ്രിന്‍സിപ്പല്‍ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി.ടി. ഷാജിയെ സര്‍ക്കാര്‍ നിയമിച്ചു. തൃശൂര്‍ ബാര്‍ അസോസിയേഷന് സെക്രട്ടറിയായിരുന്നു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ യൂണിറ്റ് പ്രസിഡന്റും ജില്ലാ ഭാരവാഹിയുമാണ്.
മുണ്ടൂര്‍ ചിറ്റിലപ്പള്ളി തോമസ്- ത്രേസ്യകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റിജി ഷാജി. മക്കള്‍: ഡോ. ഏഞ്ചലിറ്റ് ട്രീസ, ഏന്ലിറ്റ് റോസ്, സാംഷാജ് തോമസ്, ഏഷ്ലിറ്റ് കാര്‍മല്‍.
Tags : Adv. C.T. Shaji, nattuvishesham local news Principal Pleader