Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Privateplane

ഫ്ലോ​റി​ഡ​യി​ൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​മ്പ​ത് മ​ര​ണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. ഓ​സ്റ്റി​നി​ൽ നി​ന്ന് ബ​ഹ​മാ​സി​ലേ​ക്ക് പോ​യ ലി​യ​ർ​ജെ​റ്റ് 60 വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. പാം ​ബീ​ച്ച് കൗ​ണ്ടി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12:50ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ലി​ത് ര​ണ്ടാ​മ​ത്തെ വ​ലി​യ വി​മാ​ന അ​പ​ക​ട​മാ​ണ്. ഐ​സും ശ​ക്ത​മാ​യ ട​ർ​ബു​ല​ൻ​സും മോ​ശം കാ​ലാ​വ​സ്ഥ​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up