Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Project

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​: 44.35 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്ത്രീ​​​ക​​​ൾ​​​ക്കും ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ദ്ധ​​​തി​​​ക്കാ​​​യി 44.35 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​തോ​​​ടെ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ആ​​​കെ തു​​​ക 342.95 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

സൗ​​​ജ​​​ന്യ യാ​​​ത്ര ആ​​​രം​​​ഭി​​​ച്ച ജൂ​​​ണ്‍ 15 മു​​​ത​​​ൽ ആ​​​ദ്യം മാ​​​സ​​​ത്തി​​​ൽ ര​​​ണ്ടു​​​ഘ​​​ട്ട​​​മാ​​​യും പി​​​ന്നീ​​​ട് ഓ​​​രോ മാ​​​സ​​​വും തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​മാ​​​സം 80 മു​​​ത​​​ൽ 90 കോ​​​ടി രൂ​​​പ വ​​​രെ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ദ്ധ​​​തി​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു​​​മൂ​​​ലം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു​​​ണ്ടാ​​​യ വ​​​രു​​​മാ​​​ന ന​​​ഷ് ടം ​​നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ 44.35 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ 15 ​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം മാ​​​ത്രം 2,08,58,236 സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണ് സൗ​​​ജ​​​ന്യ യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Latest News

Corehub Up