Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyanandanan

Thrissur

പ്രി​യ​ന​ന്ദ​നനെ ആ​ദ​രി​ച്ചു

ഒ​ല്ലൂ​ർ:​ സി​നി​മ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ സി​നി​മാജീ​വി​ത​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ല്ലൂ​ർ സം​സ്‌​കാ​രി​ക കു​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രം സം​ഘ​ടി​പ്പി​ച്ചു.​ ഒ​ല്ലൂ​ർ ജോ​ൺ അ​ക്ക​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ആ​ദ​ര സ​ന്ധ്യ​യും സം​വി​ധാ​യ​ക​ൻ പ്രേംലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കൗ​ൺ​സി​ല​ർ പോ​ളി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ, അ​ഗ​സ്റ്റി​ൻ കു​ട്ട​നെ​ല്ലു​ർ, എ.എ. ​ജോ​സ്, സ​ന്ദീ​പ് സ​ഹ​ദേ​വ​ൻ, പ്രി​ൻ​സ​ൺ അ​വി​ണി​ശേ​രി, സു​ജാ​ത വേ​ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രി​യ​ന​ന്ദ​ന​ൻ സം​വി​ധാ​നം ചെ​യ്ത "വൈ​ലോ​പ്പി​ള്ളി ഒ​രു കാ​വ്യ ജീ​വി​തം' എ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​യും ച​ല​ചി​ത്ര​ങ്ങ​ളാ​യ "ധ​ബാ​രി ക്യു​രു​വി', "ഞാ​ൻ നി​ന്നോ​ടു​കൂ​ടെ​യു​ണ്ട്', "പാ​തി​ര കാ​ലം', "നെ​യ്ത്തു​കാ​ര​ൻ' എ​ന്നീ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

Latest News

Corehub Up