Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pro Life Training Retreat

പ്രോ-ലൈഫ് ട്രെയിനിംഗ് റിട്രീറ്റ് ഇന്നുമുതൽ

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി റി​​​ട്രീ​​​റ്റ് ടീ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രോ-​​​ലൈ​​​ഫ് ട്രെ​​​യി​​​നിം​​​ഗ് റി​​​ട്രീ​​​റ്റ് (ജീ​​​വാ​​​ഭി​​​ഷേ​​​കം) ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ​​​യും ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ർ​​​പ​​​റ​​​മ്പി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ​​​സ​​​ൺ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, ഫാ. ​​​ജോ​​​സ് കോ​​​ട്ടാ​​​യി​​​ൽ, റി​​​ട്രീ​​​റ്റ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ യു​​​ഗേ​​​ഷ് പു​​​ളി​​​ക്ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. 30ന് ​​​സ​​​മാ​​​പി​​​ക്കും.

Latest News

Corehub Up