Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProdemocracyLeader

ഹോങ്കോംഗ് ജനാധിപത്യ നേതാവ് ജോഷ്വാ വാംഗിന് പത്തു വർഷം തടവ്

ഹോ​​​ങ്കോം​​​ഗ്: ​​​ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​മാ​​​യി​​​രു​​​ന്ന ജോ​​​ഷ്വാ വാം​​​ഗി​​​ന് പ​​​ത്തു വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വു​​​ശി​​​ക്ഷ.

വി​​​ദേ​​​ശ​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ർ​​​ന്ന് ചൈ​​​ന​​​യ്ക്കെ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു എ​​​ന്ന ആ​​​രോ​​​പ​​​ണ​​ത്തി​​ലാ​​ണു പു​​​തി​​​യ ശി​​​ക്ഷ. സ്വ​​​യം​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ ഹോ​​​ങ്കോം​​​ഗി​​​ലെ വി​​​മ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു ജോ​​​ഷ്വാ​​​യെ വി​​​ചാ​​​ര​​​ണ ചെ​​​യ്ത​​​ത്.

മു​​​പ്പ​​​തു​​​കാ​​​ര​​​നാ​​​യ ജോ​​​ഷ്വ നി​​​ല​​​വി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കേ​​​സി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​ടു​​​ത്ത് ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെയാ​​​ണു വീ​​​ണ്ടും ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്.

ചൈ​​​ന​​​യ്ക്കു​​​മേ​​​ൽ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്താ​​​ൻ വി​​​ദേ​​​ശ​​​ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ കേ​​​സ്. ഹോ​​​ങ്കോം​​​ഗി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നോ ചൈ​​​ന​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കോ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ദേ​​​ശ​​​ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജോ​​​ഷ്വാ വി​​​ചാ​​​ര​​​ണ​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു.

ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മം ഉ​​​പ​​​യോ​​​ഗി​​​ച്ച് ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥ​​​ാന​​​ങ്ങ​​​ളെ ഏ​​​താ​​​ണ്ട് അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ചൈ​​​നീ​​​സ് വി​​​മ​​​ർ​​​ശ​​​ക​​​നും മാ​​​ധ്യ​​​മ​​​ വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ ജി​​​ല്ലി ലാ​​​യി​​​ക്ക് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഹോ​​​ങ്കോം​​​ഗ് കോ​​​ട​​​തി 20 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് വി​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തും വി​​​ദേ​​​ശ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​കൂ​​​ടി എ​​​ന്ന കേ​​​സി​​​ലാ​​​യി​​​രു​​​ന്നു.

Latest News

Corehub Up