Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proposal

എ​ഐ വി​ക​സ​ന​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം; ആ​ഗോ​ള വി​പ​ണി​യി​ൽ എ​ഐ ഓ​ഹ​രി​ക​ൾ​ക്ക് വ​ൻ ഇ​ടി​വ്

ല​​​​ണ്ട​​​​ൻ/​​​​ന്യൂ​​​​യോ​​​​ർ​​​​ക്ക്: നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി (എ​​​​ഐ) മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​ത്ത കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ടം സു​​​​ര​​​​ക്ഷാ​​​​ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി മു​​​​ൻ​​​​നി​​​​ര എ​​​​ഐ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​ർ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ ആ​​​​ഗോ​​​​ള ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ വ​​​​ൻ ത​​​​ക​​​​ർ​​​​ച്ച.

ആ​​​​ന്ത്രോ​​​​പി​​​​ക്, ഓ​​​​പ്പ​​​​ൺ എ​​​​ഐ , എ​​​​ക്സ് എ​​​​ഐ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ധാ​​​​വി​​​​ക​​​​ൾ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന വേ​​​​ഗ​​​​ത കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ടെ​​​​ക്, ചി​​​​പ്പ് നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ൽ വ​​​​ൻ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്.

ആ​​​​ന്ത്രോ​​​​പി​​​​ക് സി​​​​ഇ​​​​ഒ ഡാ​​​​രി​​​​യോ അ​​​​മോ​​​​ഡെ​​​​യ് ശ​​​​നി​​​​യാ​​​​ഴ്ച സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സു​​​​ര​​​​ക്ഷാ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​ര​​​​സ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. എ​​​​​​​ഐ അ​​​​​​​​നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ത​​​​​​​​മാ​​​​​​​​യും വേ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലും വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ഈ ​​​​​​​​പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടെ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ നാ​​​​​​​​ശ​​​​​​​​ത്തി​​​​​​​​നു​​​​​​​ത​​​​​​​​ന്നെ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യേ​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ​​​​​​​​യു​​​​​​​​ടെ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​വേ​​​​​​​​ഗം കു​​​​​​​​റ​​​​​​​​യ്ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​​ടു​​​​ത്ത ആ​​​​റു​​​​മു​​​​ത​​​​ൽ 12 മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ എ​​​​ഐ ഏ​​​​ജ​​​​ന്‍റു​​​​ക​​​​ൾ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നും കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​വ​​​​യ്ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​യ അ​​​ദ്ദേ​​​ഹം, എ​​​​​​​ഐ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ സ്വ​​​​​​​​യം മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​നു​​​​​​​​ള്ള ശേ​​​​​​​​ഷി കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​ന്‍റെ നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന​​​​​​​​പ്പു​​​​​​​​റ​​​​​​​​ത്തേ​​​​​​​​ക്ക് കാ​​​​​​​​ര്യം പോ​​​​​​​​കു​​​​​​​​മെ​​​​​​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ സി​​​​ഇ​​​​ഒ സാം ​​​​ആ​​​​ൾ​​​​ട്ട്മാ​​​​ൻ, എ​​​​ക്സ് എ​​​​ഐ ത​​​​ല​​​​വ​​​​ൻ ഇ​​​​ലോ​​​​ൺ മ​​​​സ്‌​​​​ക് എ​​​​ന്നി​​​​വ​​​​ർ അ​​​​മോ​​​​ഡെ​​​​യു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യും സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി​​​​വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്ന് സാം ​​​​ആ​​​​ൾ​​​​ട്ട്മാ​​​​ൻ അ​​​​റി​​​​യി​​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ​​​യാ​​​ണ് എ​​​ഐ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​യ​​​ത്.

യു​​​​എ​​​​സ് വാ​​​​ൾ​​​​സ്ട്രീ​​​​റ്റി​​​​ൽ നാ​​​​സ്ഡാ​​​​ക് ഫ്യൂ​​​​ച്ചേ​​​​ഴ്സ് 1.9 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞു. ചി​​​​പ്പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ൻ​​​​വി​​​​ഡി​​​​യ മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​എം​​​​ഡി 5.7 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ടി​​​​വ് നേ​​​​രി​​​​ട്ടു. ടെ​​​​ക് വ​​​​ന്പ​​​​ന്മാ​​​​രാ​​​​യ മെ​​​​റ്റ, ആ​​​​മ​​​​സോ​​​​ൺ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ൽ 1.4 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ കു​​​​റ​​​​വു​​​​ണ്ടാ​​​​യി.
യൂ​​​​റോ​​​​പ്യ​​​​ൻ ടെ​​​​ക് ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ൽ 2.5 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ൻ​​​​നി​​​​ര ഉ​​​​പ​​​​ക​​​​ര​​​​ണ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​എ​​​​സ്എം​​​​എ​​​​ൽ 5.8 ശ​​​​ത​​​​മാ​​​​ന​​​​വും സീ​​​​മ​​​​ൻ​​​​സ് എ​​​​ന​​​​ർ​​​​ജി 7.4 ശ​​​​ത​​​​മാ​​​​ന​​​​വും താ​​​​ഴ്ന്നു.

ഓ​​​​പ്പ​​​​ൺ എ​​​​ഐ​​​​യി​​​​ൽ വ​​​​ലി​​​​യ നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള ജാ​​​​പ്പ​​​​നീ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സോ​​​​ഫ്റ്റ്‌​​​​ബാ​​​​ങ്കി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ 13.2 ശ​​​​ത​​​​മാ​​​​നം വ​​​​രെ കൂ​​​​പ്പു​​​​കു​​​​ത്തി.

International

ഇ​റാ​ന്‍റെ പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ഇ​റാ​ൻ സ​മ​ർ​പ്പി​ച്ച ഏ​റ്റ​വും പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഒ​ട്ടും സ്വീ​കാ​ര്യ​മ​ല്ല എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശം ത​ള്ളി​യ​ത്. പാ​കി​സ്ഥാ​ൻ മ​ധ്യ​സ്ഥ​ർ മു​ഖേ​ന ഇ​റാ​ൻ സ​മ​ർ​പ്പി​ച്ച മ​റു​പ​ടി താ​ൻ വാ​യി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​തി​ലെ വ്യ​വ​സ്ഥ​ക​ളോ​ട് ത​നി​ക്ക് വി​യോ​ജി​പ്പാ​ണെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' വ​ഴി വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ ഭ​ര​ണ​പ്ര​തി​നി​ധി​ക​ൾ അ​യ​ച്ച മ​റു​പ​ടി ഒ​ട്ടും തൃ​പ്തി​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മാ​ധാ​ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​കി​സ്ഥാ​ൻ വ​ഴി ഇ​റാ​ൻ ത​ങ്ങ​ളു​ടെ പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ വാ​ഷിം​ഗ്ട​ണി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് ട്രം​പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ ശേ​ഷി പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക എ​ന്ന അ​മേ​രി​ക്ക​യു​ടെ ക​ർ​ശ​ന ഉ​പാ​ധി​യെ ടെ​ഹ്‌​റാ​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന​താ​ണ് നി​ല​വി​ലെ ത​ട​സം.

വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. ആ​ദ്യം യു​ദ്ധം നി​ർ​ത്ത​ൽ, പി​ന്നെ ഹോ​ർ​മൂ​സ് തു​റ​ക്ക​ൽ, ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കി​യ ശേ​ഷം പി​ന്നീ​ട് ആ​ണ​വ ച​ർ​ച്ച​യെ​ന്നാ​യി​രു​ന്നു ഇ​റാ​ൻ നേ​ര​ത്തെ ന​ൽ​കി​യ നി​ല​പാ​ട്. കീ​ഴ​ട​ങ്ങ​ലോ വി​ട്ടു​വീ​ഴ്ച്ച​യോ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഇ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. സ​ത്‌​ന​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശി​വ​രാ​ജ് ര​ജ​ക്(11) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ മ​ഥു​ര ര​ജ​ക് എ​ന്ന​യാ​ൾ അ​രി​വാ​ൾ കൊ​ണ്ട് കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യും മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ഡ്ര​മ്മി​നു​ള്ളി​ലാ​ക്കി വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യ​ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

ശി​വ​രാ​ജി​ന്‍റെ സ​ഹോ​ദ​രി സേ​ജ​ൽ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ലൈ​റ്റും ഫാ​നും ഓ​ണാ​യി​രി​ക്കു​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ഥു​ര ര​ജ​ക് വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ ര​ജ​ക്കി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്ന് സേ​ജ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ആ​ശ നി​ര​സി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​ര​വ​ധി പ്രാ​വ​ശ്യം ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്ന​താ​യി സേ​ജ​ൽ വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം മ​ഥു​ര​യും ആ​ശ​യും ത​മ്മി​ൽ ആ​ശ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വ​ച്ച് രൂ​ക്ഷ​മാ​യ ത​ർ​ക്കം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് വി​ഷ​യ​ത്തി​ൽ ആ​ശ​യു​ടെ തൊ​ഴി​ലു​ട​മ ഇ​ട​പെ​ടു​ക​യും മ​ഥു​ര​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്തു. സ്വ​ന്തം വീ​ടും ക​ട​യും പൂ​ട്ടി മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങി​യ പ്ര​തി​യെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് പി​ടി​കൂ​ടി.

 

Kerala

'യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ പ​രി​ഹാ​രം വേ​ണം'; അ​മേ​രി​ക്ക​യു​ടെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വെ​ച്ച 45 ദി​വ​സ​ത്തെ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ. കേ​വ​ലം താ​ൽ​ക്കാ​ലി​ക​മാ​യൊ​രു വെ​ടി​നി​ർ​ത്ത​ല​ല്ല, മ​റി​ച്ച് യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക മു​ന്നോ​ട്ടു വ​ച്ച ഉ​പാ​ധി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഇ​റാ​ൻ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഉ​പാ​ധി​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം ന​ട​ത്താ​നെ​ന്ന് സൂ​ച​ന​യെ​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഇ​റാ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 'ഇ​സ്ലാ​മാ​ബാ​ദ് അ​ക്കോ​ർ​ഡ്‌​സ്' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​ന് അ​മേ​രി​ക്ക പ​ച്ച​ക്കൊ​ടി കാ​ട്ടു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

പാ​കി​സ്ഥാ​ൻ, തു​ർ​ക്കി, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ന് മു​ൻ​കൈ എ​ടു​ത്ത​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി പാ​കി​സ്ഥാ​ൻ ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സിം മു​നീ​റു​മാ​യി അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.ഡി. വാ​ൻ​സ് കഴിഞ്ഞ ദിവസം നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

സ​മാ​ധാ​ന ക​രാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ഉ​ട​ന​ടി തു​റ​ക്കാ​നും 45 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം സ്ഥി​ര​മാ​യ സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​നു​മാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. ഇ​താ​ണ് ഇ​റാ​ൻ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ഇ​തോ​ടെ ഹോ​ർ​മു​സി​ല​ട​ക്കം പ്ര​തി​സ​ന്ധി തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ​രാ​ജ​യ​ഭീ​തി മൂ​ലം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കെ​​​തി​​​രെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രെ​​​യും ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​ഭീ​​​തി മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ച​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍​ഗ്ര​​​സ് 100 സീ​​​റ്റി​​​ൽ അ​​​ധി​​​കം നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തും എ​​​ന്ന് തി​​​രി​​​ച്ച​​​റി​​​വാ​​​ണ് പി​​​ണ​​​റാ​​​യി​​​യെ വി​​​ല​​​കു​​​റ​​​ഞ്ഞ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഷ​​​യി​​​ലും ശ​​​ബ്ദ​​​ത്തി​​​ലു​​​മാ​​​ണ്. ബി​​​ജെ​​​പി​​​ക്കു സം​​​സ്ഥാ​​​ന​​​ത്ത് എം​​​എ​​​ൽ​​​എ​​​മാ​​​രെ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ക്വ​​​ട്ടേ​​​ഷ​​​നും പി​​​ണ​​​റാ​​​യി ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മോ​​​ദി പി​​​ണ​​​റാ​​​യി ഡീ​​​ലു​​​ക​​​ളാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ൽ.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കേ​​​സി​​​ൽ നി​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​തി​​​രി​​​ക്കാ​​​നും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള മ​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം പാ​​​ഴാ​​​യ​​​യ​​​തു പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ഖ​​​ത്തി​​​നേ​​​റ്റ അ​​​ടി​​​യാ​​​ണെന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

International

വെ​ടി​നി​ർ​ത്ത​ലി​നു​ള്ള യു​എ​സി​ന്‍റെ ഉ​പാ​ധി​ക​ൾ നി​ര​സി​ച്ച് ഇ​റാ​ൻ; പ​ക​രം വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു

ടെ​ഹ്റാ​ൻ: വെ​ടി​നി​ർ​ത്ത​ലി​നാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ട് വ​ച്ച അ​ഞ്ച് പ്ര​ധാ​ന ഉ​പാ​ധി​ക​ൾ നി​ര​സി​ച്ച് പ​ക​രം വ്യ​വ​സ്ഥ​ക​ൾ വ​ച്ച് ഇ​റാ​ൻ. യു​ദ്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​ദ്ധം വീ​ണ്ടും തു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ യു​എ​സ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മു​തി​ർ​ന്ന ഇ​റാ​നി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നീ​വ​യി​ൽ ന​ട​ന്ന ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ൻ അ​മേ​രി​ക്ക​യോ​ട് നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ഈ ​അ​ഞ്ച് നി​ബ​ന്ധ​ന​ക​ൾ ഇ​റാ​ൻ ഇ​ന്ന് മു​ന്നോ​ട്ടു​വ​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും വെ​ടി​നി​ർ​ത്ത​ൽ എ​ന്നും ഇ​റാ​ൻ ന​യം വ്യ​ക്ത​മാ​ക്കി.

യു​എ​സി​നെ​തി​രാ​യ പ്ര​തി​രോ​ധം തു​ട​രാ​നാ​ണ് ഇ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കൂ​ടാ​തെ ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​ത് വ​രെ എ​തി​രാ​ളി​ക​ൾ​ക്ക് മേ​ൽ ക​ന​ത്ത പ്ര​ഹ​ര​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​മെ​ന്നും ഇ​റാ​ൻ തി​രി​ച്ച​ടി​ച്ചു.

മു​മ്പ് ര​ണ്ടു ത​വ​ണ ന​ട​ന്ന ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളി​ലും ഇ​റാ​നെ യു​എ​സ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഇ​റാ​ൻ പ്ര​തി​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ യു​എ​സി​ന് ഒ​രു​കാ​ല​ത്തും ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച അ​ഞ്ച് വ്യ​വ​സ്ഥ​ക​ൾ

അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ൻ്റേ​യും ആ​ക്ര​മ​ണ​ത്തി​നും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും അ​ന്ത്യ​മു​ണ്ടാ​ക​ണം.

ഇ​സ്ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രെ ഭാ​വി​യി​ൽ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക.

യു​ദ്ധം മൂ​ല​മു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും വ്യ​ക്ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ ന​ഷ്ട​പ​രി​ഹാ​രം.

മേ​ഖ​ല​യി​ലു​ട​നീ​ളം സ​ജീ​വ​മാ​യി​രി​ക്കു​ന്ന എ​ല്ലാ ചെ​റു​ത്തു​നി​ൽ​പ്പ് ഗ്രൂ​പ്പു​ക​ൾ​ക്കും, എ​ല്ലാ മു​ന്ന​ണി​ക​ളി​ലും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് മേ​ലു​ള്ള ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും, അ​ത് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട​മെ​ന്നും ഇ​റാ​ൻ വാ​ദി​ക്കു​ന്നു.

District News

പൂ​ള​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട്: പൂ​ള​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ സാ​ങ്കേ​തി​ക​ത്വം പ​രി​ഹ​രി​ച്ച് പ്ര​വൃ​ത്തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ‍ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​താ​ണ് പ​ദ്ധ​തി​ക്ക് ത​ട​സം. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വ​ണം.

സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ പൂ​ള​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ത​ട​സ്സ​പ്പെ​ടു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​നൂ​ർ പു​ഴ​ക്കു കു​റു​കെ പൂ​ള​ക്ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​നാ​യി കി​ഫ്ബി​യി​ൽ​നി​ന്ന് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണ ഏ​ജ​ൻ​സി കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ ചെ​റു​വ​റ്റ, വാ​ർ​ഡ് മെ​മ്പ​ർ ബി.​കെ. സോ​ന, എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​വി. സു​ധീ​ഷ്, പ്രൊ​ജ​ക്റ്റ് എ​ൻ​ജി​നീ​യ​ർ​മാ​ർ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, ഇ​റി​ഗേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up