Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProtectPrivacy

സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ദി​വ​സം ഒ​രു മ​ണി​ക്കൂ​ർ മൊ​ബൈ​ൽഫോ​ൺ ഉ​പേ​ക്ഷി​ക്ക​ണം: ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സ്വ​​​​​കാ​​​​​ര്യ​​​​​ത സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ ദി​​​​​വ​​​​​സം ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​റെ​​​​​ങ്കി​​​​​ലും മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണും മ​​​​​റ്റ് ഡി​​​​​ജി​​​​​റ്റ​​​​​ൽ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ ശ്ര​​​​​മി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഒ​​​​​റീ​​​​​സാ ഹൈ​​​​​ക്കോ​​​​​ട​​​​​തി മു​​​​​ൻ ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സും ഇ​​​​​സ്രാ​​​​​യേ​​​​​ൽ - പ​​​​​ല​​​​​സ്തീ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട യു​​​​​എ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ണ സ​​​​​മി​​​​​തി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ ജ​​​​​സ്റ്റീ​​​​​സ് എ​​​​​സ്. മു​​​​​ര​​​​​ളീ​​​​​ധ​​​​​ർ.

സം​​​​​സ്ഥാ​​​​​ന മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ൻ നി​​​​​യ​​​​​മം, സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ, മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശം എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ശാ​​​​​സ്ത്ര സാ​​​​​ങ്കേ​​​​​തി​​​​​ക മ്യൂ​​​​​സി​​​​​യ​​​​​ത്തി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സെ​​​​​മി​​​​​നാ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത് പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ എ​​​​​ന്ന​​​​​ത് ക്ര​​​​​മേ​​​​​ണ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

Latest News

Corehub Up